ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സാമ്പത്തിക അടിത്തറയിലൂടെ ഉപരോധത്തെ അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ഖത്തര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, August 11, 2017 1:45 PM hrs IST


ദോഹ  : സാമ്പത്തിക അടിത്തറയിലൂടെ ഉപരോധത്തെ അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ഖത്തര്‍. സൗദിസഖ്യത്തിന്റെ ഉപരോധത്തെ ഖത്തര്‍ മറികടന്നെന്ന് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.  

ഖത്തര്‍ റിയാലിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അയല്‍രാജ്യങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അല്‍ ഖേതര്‍ വെളിപ്പെടുത്തി. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ നടന്ന സിമ്പോസിയത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്

കൃത്യമായ ആസൂത്രണവും ശക്തമായ നിക്ഷേപ നയവും സാമ്പത്തിക വൈവിധ്യവത്കരണവും രാജ്യത്തെ കൂടുതല്‍ ശക്തിയുള്ളതാക്കി. വിദേശരാജ്യങ്ങളിലെ നിക്ഷേപം സാമ്പത്തികവളര്‍ച്ചയുടെ സ്ഥിരതയ്ക്കും കാരണമായി. ഉപരോധത്തെ പ്രതിരോധിക്കാന്‍ ദ്രുതഗതിയിലുള്ള നടപടികളിലൂടെ സാധ്യമായി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഖത്തറില്‍ ഗണ്യമായ വളര്‍ച്ച