ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആര്‍.ടി.എ. സൈക്ലിങ് മത്സരം നടത്തി

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, August 11, 2017 2:09 PM hrs IST


ദുബായ് : ആര്‍.ടി.എ. സൈക്ലിങ് മത്സരം നടത്തി. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍.ടി.എ.) സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി നടത്തിയ എട്ട് കിലോമീറ്റര്‍ മത്സരങ്ങള്‍ ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കൂടി സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.

ആര്‍.ടി.എ.യുടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീ, പുരുഷ ജീവനക്കാര്‍ പങ്കെടുത്ത മത്സരങ്ങള്‍ നാദ അല്‍ ഷിബാ സൈക്ലിങ് ട്രാക്കിലാണ് നടന്നത്.

 സമൂഹത്തിന്റെ വിവിധ തുറകളിലും പ്രത്യേകിച്ച് പൊതുസ്ഥാപനങ്ങളിലും കായിക പരിപാടികള്‍ സംഘടിപ്പിക്കുന്ന ഹംദാന്‍ ബിന്‍ മുഹമ്മദ് കമ്യൂണിറ്റി സ്പോര്‍ട്സ് സംരംഭങ്ങളുടെ ഭാഗമായാണ് മത്സരങ്ങള്‍ നടത്തിയത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സന്ദര്‍ശക വിസയിലെത്തിയ യുവാവ് ഫുജൈറയില്‍ വാഹനമിടിച്ച് മരിച്ചു