ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ദുല്‍ഖര്‍ ബോളിവുഡിലേക്ക്

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, August 11, 2017 2:29 PM hrs IST


ദുല്‍ഖര്‍ ബോളിവുഡിലേക്ക്. തമിഴിനു പുറമെ തെലുങ്കില്‍ വരെ തന്റെ സാനിധ്യമറിയിച്ച താരം ഗ്ലാമര്‍ ലോകമായ ബോളിവുഡിലേക്ക് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാനോടൊപ്പമാണ് ദുല്‍ഖര്‍ ബി ടൗണില്‍ അരങ്ങേറ്റം കുറിക്കുന്നത്. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'ഗേള്‍ ഇന്‍ ദി സിറ്റി' എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് നായിക. 

ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കേരളത്തില്‍ വച്ചാണ് ചിത്രീകരിക്കുകയെന്നറിയുന്നു. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button