ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

സൗദി വ്യോമപാതയില്‍ സഞ്ചരിച്ചതായി ഖത്തര്‍ : അടിസ്ഥാനരഹിതമെന്ന് സൗദി

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, August 12, 2017 3:22 PM hrs IST

റിയാദ് : വ്യോമപാതയില്‍ സഞ്ചരിച്ചെന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. പടിഞ്ഞാറ് നിന്നു സൗദി വ്യോമപാതയില്‍ സഞ്ചരിച്ചതായി ഖത്തര്‍ എയര്‍വെയ്‌സ് അവകാശപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു സൗദി ഏവിയേഷന്‍ അതോറിറ്റി. 

ഖത്തറിനെതിരായ ഉപരോധം തുടരുകയാണ്. ഉപരോധമേര്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് സമുദ്ര വ്യോമമേഖലയില്‍ പാത അനുവദിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ദക്ഷിണ അതിര്‍ത്തിക്ക് മുകളിലൂടെ ഖത്തര്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ല. ഇത് സൈനിക മേഖലയാണ്. ഒരു വിമാനങ്ങളെയും ഇതുവഴി പറക്കാന്‍ അനുവദിക്കുന്നില്ലെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ സൗദിയിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിനും രാജ്യത്തിന്റെ വ്യോമ പാതയിലൂടെ കടന്നുപോകുന്നതിനും അനുമതി ഇല്ലെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം ശക്തമാക്കുക : സോഷ്യല്‍ ഫോറം
വള്ളിക്കുന്ന് കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേളി പി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു