ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഓണത്തനിമ 2017, ഒക്ടോബര്‍ 20-ന്

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Saturday, August 12, 2017 11:31 AM hrs IST


കുവൈറ്റ് : മറുനാടന്‍ മലയാളികളുടെ മാനവിക-ഗൃഹാതുര കൂട്ടായ്മയായ തനിമ സംഘടിപ്പിക്കുന്ന ഐക്യഓണാഘോഷം 'ഓണത്തനിമ-2017' ഒക്ടോബര്‍ 20-നു വെള്ളിയാഴ്ച്ച വൈകുന്നേരം അബ്ബാസിയ ഇന്ത്യന്‍ സെന്റ്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

 കുവൈറ്റിലെ ഏറ്റവും പ്രശസ്തമായ പ്രവാസിമഹോത്സവമായ ഓണത്തനിമയും, രാജ്യാന്തര വടംവലി ഫെഡറേഷന്റെ മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്ന 13-?ാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പും സംയുക്തമായാണു ഒരുക്കിയിട്ടുള്ളത്.

 ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ സെപ്റ്റംബര്‍ 30-നു മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. വിശദാംശങ്ങള്‍ക്ക് 67662667 / 99865499 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെ കെ എം എ കുടുംബ ക്ഷേമ നിധി ;55 ലക്ഷം രൂപ 25 നു കൊയിലാണ്ടിയില്‍ വിതരണം ചെയ്യും
കുവൈറ്റില്‍ ജനതാ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
കല കുവൈറ്റ് ഫഹാഹീല്‍ മേഖല സിനിമ പ്രദര്‍ശനം സംഘടിപ്പിച്ചു
മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുന്നു