ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒമാനില്‍ അപകടം : പരിക്കേറ്റവരില്‍ മലയാളിയും

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, August 16, 2017 11:44 AM hrs IST


മസ്‌കറ്റ് :  ഒമാനില്‍ അപകടം പരിക്കേറ്റവരില്‍ മലയാളികളും.  ബസപകടത്തില്‍ മലയാളി അടക്കം 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നാലു പേരുടെ നില ഗുരതരമാണ്. സലാലയില്‍ നിന്നും മസ്‌കറ്റിലേക്കു വന്ന സ്വകാര്യ  ഗള്‍ഫ് ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനിയുടെ  ബസാണ്  അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ മലയാളി കണ്ണൂര്‍ സ്വദേശിയാണെന്നാണ് സൂചന.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഒമാന്‍ വാര്‍ത്തകള്‍

4ജി: ഗള്‍ഫ് രാജ്യങ്ങളില്‍ വേഗതയില്‍ ഒമാന്‍ മുന്നില്‍