ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഭീകരര്‍ തട്ടിക്കൊണ്ടു ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, September 12, 2017 8:08 AM hrs IST


മസ്‌കത്ത് :  ഭീകരര്‍  തട്ടിക്കൊണ്ടു ഫാദര്‍ ടോം ഉഴുന്നാലില്‍  മോചിതനായി.  ഒമന്‍ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം. ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ നിന്നും ഭീകരര്‍  തട്ടിക്കൊണ്ടു പോയ ഫാദറിനെ  മസ്‌കറ്റില്‍ എത്തിച്ചതായാണ് സൂചന. മസ്‌ക്കറ്റില്‍ നിന്ന് ടോം ഉഴുന്നാലില്‍ ഇന്ന് തന്നെ ഇന്ത്യയിലെത്തുമെന്നാണ് സൂചന.  ഒമാന്‍ വാര്‍ത്താ എജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.  യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഒമാന്‍ വാര്‍ത്തകള്‍

4ജി: ഗള്‍ഫ് രാജ്യങ്ങളില്‍ വേഗതയില്‍ ഒമാന്‍ മുന്നില്‍