ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ദൈവത്തിനും ഒമാന്‍ രാജാവിനും നന്ദി പറഞ്ഞ് ഫാ.ടോം

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, September 12, 2017 8:18 AM hrs IST


മസ്‌ക്കറ്റ് : ദൈവത്തിനും ഒമാന്‍ രാജാവിനും നന്ദി പറഞ്ഞ് ഫാ.ടോം. സുല്‍ത്താന് എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും ഫാദര്‍ ഉഴുന്നാല്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ഒമാന വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ യെമനില്‍നിന്ന് മസ്‌ക്കറ്റിലെത്തിച്ചത്. മസ്‌ക്കറ്റിലെത്തിയശേഷം ഒമാന്‍ ചാനലുേേകളാട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button