ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നവരാത്രി ഉത്സത്തോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് യേശുദാസിന് അനുമതി

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, September 18, 2017 2:09 PM hrs IST


തിരുവനന്തപുരം : നവരാത്രി ഉത്സത്തോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് യേശുദാസിന് അനുമതി.  ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിച്ച യേശുദാസ്  നല്‍കിയ കത്ത് പരിഗണിച്ച ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്. സത്യവാങ് മൂലത്തില്‍ ഹിന്ദുമത ആചാരങ്ങളുംഅനുഷ്ഠാനങ്ങളും വിശ്വസിക്കുന്ന ആളാണെന്നും തനിക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി തരണമെന്നും സത്യവാങ് മൂലത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കുകയായിരുന്നു. 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവിലുള്ള ചട്ടപ്രകാരം മറ്റു സമുദായക്കാര്‍ ഹിന്ദുമത വിശ്വാസിയാണെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കിയാല്‍ ക്ഷേത്രദര്‍ശനം അനുവദിക്കാറുണ്ട്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button