ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ലോകകപ്പ് 2022 ഗുണപരമായ മാറ്റത്തിനുള്ള അവസരം

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, September 24, 2017 11:20 AM hrs IST


ദോഹ : ലോകകപ്പ് 2022 ഗുണപരമായ മാറ്റത്തിനുള്ള അവസരം. അറബ് ലോകത്തിന്റെയും മധ്യപൂര്‍വ മേഖലയുടെയും സത്യവും സമാധാനവും നിറഞ്ഞ സ്വഭാവം ലോകത്തിനുമുമ്പില്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022-ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. 2022 ഫിഫ ലോകകപ്പിന്റെ സംഘാടനം പുതുമ, ഗുണപരമായ മാറ്റം, സുസ്ഥിരവികസനം എന്നിവയ്ക്കുള്ള അവസരമാണ് രാജ്യത്തിന് നല്‍കിയത്. നിലവില്‍ ലോകകപ്പിനായി എട്ട് സ്റ്റേഡിയം, 64 പരിശീലനഗ്രൗണ്ടുകള്‍, കാണികള്‍ക്കായി അഞ്ച് സോണുകള്‍, താമസസൗകര്യം, കൂടാതെ റോഡ്, റെയില്‍വേ, വിമാനത്താവളം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button