ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മാള്‍ ഓഫ് ഖത്തറില്‍ ക്ലാസിക് കാര്‍ പ്രദര്‍ശനം

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, September 24, 2017 1:19 PM hrs IST


ദോഹ : മാള്‍ ഓഫ് ഖത്തറില്‍ ക്ലാസിക് കാര്‍ പ്രദര്‍ശനം. ഖത്തര്‍ മോട്ടോര്‍ ഷോയുടെ പങ്കാളിത്തത്തോടെ മവാതര്‍ ഖത്തറാണ് വിന്റേജ് കാറുകളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മാളിലെ ആഡംബര കോര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്ലാസിക് കാറുകള്‍ കാണാനായി ആയിരക്കണക്കിന് വാഹനപ്രേമികളാണ് മാള്‍ ഓഫ് ഖത്തറിലേക്ക് എത്തുന്നത്. ഓരോ കാറുകളുടേയും നിര്‍മാണങ്ങളെക്കുറിച്ചും മേഖലയിലെ വിപണിയില്‍ അവതരിപ്പിച്ച സമയത്തെക്കുറിച്ചുമെല്ലാം പൊതുജനങ്ങള്‍ക്ക് അറിയാനും പ്രദര്‍ശനം സഹായകമാണ്. യുവജനങ്ങള്‍ക്കിടയില്‍ ക്ലാസിക് കാറുകളിലുള്ള അഭിരുചി വളര്‍ത്താനും പ്രദര്‍ശനം ലക്ഷ്യമിടുന്നു.രാജ്യത്തെ വാഹനപ്രേമികളെ ഒന്നടങ്കം ആകര്‍ഷിച്ച് ശ്രദ്ധ നേടുകയാണ് മാള്‍ ഓഫ് ഖത്തറിലെ ക്ലാസിക് കാര്‍ പ്രദര്‍ശനം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button