ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

തിരക്കൊഴിഞ്ഞപ്പോള്‍ വിമാന നിരക്കില്‍ വന്‍ ഇളവ്

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, September 26, 2017 1:25 PM hrs IST


ദുബായ്  : തിരക്കൊഴിഞ്ഞപ്പോള്‍ വിമാന നിരക്കില്‍ വന്‍ ഇളവ്. വേനലവധിയും ഈദ്, ഓണം തുടങ്ങിയ ആഘോഷങ്ങളും കഴിഞ്ഞു തിരക്കൊഴിഞ്ഞപ്പോള്‍ നിരക്കില്‍ വന്‍ ഇളവുകളാണ് വിമാനക്കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. കേരളത്തിലേക്ക് 599 ദിര്‍ഹത്തിനു പോയി വരാനുള്ള പ്രത്യേക നിരക്കാണ് എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് നല്‍കുന്നത്. പത്തുമുതല്‍ പതിനഞ്ചു കിലോവരെ അധിക ലഗേജ് കൊണ്ടുപോകാനുള്ള ആനുകൂല്യമാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് നല്‍കുന്നത്. ഈ മാസം 30-നുള്ളില്‍ കൊച്ചി, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. ഡിസംബര്‍ 13-നുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. 50 ശതമാനം നിരക്കിളവാണ് ഫ്ൈള ദുബായിയുടെ ഓഫര്‍.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സമ്പത്ത് എം.പി. വിദ്യാര്‍ത്ഥികളുമായി സംവദിച്ചു
നവംബര്‍ ഒന്നിന് ഗ്ലോബല്‍വിേല്ലജ് സന്ദര്‍ശകരെ സ്വീകരിച്ചുതുടങ്ങും
വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം