ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന് കേരളമൊരുങ്ങി

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, September 26, 2017 1:39 PM hrs IST


തിരുവനന്തപുരം : ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന് കേരളമൊരുങ്ങി. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിനെ ഗോള്‍മഴ പെയ്യിച്ച് വരവേല്‍ക്കാന്‍ കേരളമൊരുങ്ങി. വേള്‍ഡ് കപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന 'വണ്‍മില്യന്‍ ഗോള്‍' എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യഗോളടിക്കും. തുടര്‍ന്ന് മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഗോളടിക്കും. സംസ്ഥാനത്തെങ്ങും വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയുടെ ഭാഗമാകാന്‍ ഇതിനകം നിരവധി സെന്ററുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൌണ്‍സില്‍, സംസ്ഥാന കായികയുവജന കാര്യാലയം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും സംഘടനകളേയും സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button