ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കിയോത്സവം വെള്ളിയാഴ്ച്ച

ഷക്കീബ് കൊളക്കാടന്‍

News added on : Wednesday, October 11, 2017 10:58 AM hrs IST


റിയാദ് : റിയാദിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കിയോസ് ( കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷ3

സൗദി അറേബ്യ) റിയാദിലെ കണ്ണൂര്‍ ജില്ലക്കാരായ പ്രവാസികള്‍ക്കായി 'കിയോത്സവം 2017' എന്ന പേരില്‍ ഈദ് ഓണം സൗദി ദേശീയ ദിനമാഘോഷിക്കുന്നു. എക്‌സിറ്റ് 18 ലുള്ള മര്‍വ്വ ഓഡിറ്റോറിയ ത്തില്‍ ഒക്ടോബര്‍ 13 വെള്ളിയാഴ് ച്ച ഉ ച്ച മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ കലാകായിക മത്സരങ്ങളും ഉള്‍ െപ്പടു ത്തിയിട്ടു്. കിയോത്സവ െത്തക്കുറി ച്ച് കൂടുതലറിയാ3 അനില്‍

ചിറക്കല്‍ (050 123 4191) മുക്താര്‍ (054 379 4893) അര്‍ഷാദ് മാ േച്ചരി (055 82 40 600) എന്നിവരുമായി ബന്ധപ്പെടവുന്നതാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button