ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവാസം നടത്തി

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, October 11, 2017 11:50 AM hrs IST

ഷാര്‍ജ : ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷ3 കോണ്‍ഫറ3സ് ഹാളില്‍

ഉപവാസം നടത്തി. കാലത്ത് പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച ഉപവാസത്തില്‍ കെ.വി.രവീന്ദ്രന്‍,ഇ.പി.ജോണ്‍സണ്‍, ചന്ദ്രപ്രകാശ് ഇടമന,റോയ് മാത്യു എന്നിവരാണ് പങ്കെടുത്തത്. മാത്യുജോണ്‍,ബാബു വര്‍ഗീസ്,വി.നാരായണന്‍ നായര്‍,ചന്ദ്രബാബു,അഡ്വ.അജി കുര്യാക്കോസ്,അഹമ്മദ് ഷിബിലി, രഞ്ചി ത്ത് തൊടിയൂര്‍,പ്രദീപ് നെന്മാറ,അബ്ദുല്‍ സലാം കളനാട്,അലി,ഡോ.രാജ3 വര്‍ഗീസ്,ഇടവന മു

രളീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സമ്പത്ത് എം.പി. വിദ്യാര്‍ത്ഥികളുമായി സംവദിച്ചു
നവംബര്‍ ഒന്നിന് ഗ്ലോബല്‍വിേല്ലജ് സന്ദര്‍ശകരെ സ്വീകരിച്ചുതുടങ്ങും
വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം