ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളന്റിയര്‍ സേവനം ഇന്ത്യയ്ക്ക് അഭിമാനം : ഹജ്ജ് കോണ്‍സല്‍

സുള്‍ഫീക്കര്‍ ഒതായി

News added on : Wednesday, October 11, 2017 12:01 PM hrs IST


ജിദ്ദ :ലോകത്തിന്റെ വിവിധ ഭാഗളില്‍നിന്നെത്തുന്ന അല്ലാഹുവിന്െറ അതിഥികെള

സഹായിക്കാന്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ നടത്തി വരുന്ന സേവനം ഇന്ത്യയുെട അഭിമാനവും യശസ്സും ഉയര്‍ത്തുന്നതാെണന്ന്  െഡപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ഷാഹിദ്ആലം അഭിപ്രായപ്പെട്ടു. ഹജ്ജവോളണ്ടിയര്‍മാര്‍ക്ക് ഫ്രറ്റേണിറ്റി ഫോരം ഒരുക്കി വരുന്ന സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. 

ജിദ്ദയിലെ സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവര്‍ക്കുള്ള ഫ്രറ്റേര്‍ണിറ്റി അവാര്‍ഡും ഹജ്ജ് സേവന രംഗത്തു പ്രവര്‍ത്തിച്ചു വരുന്നവര്‍ക്കുള്ള ഹജ്ജ് വോളണ്ടിയര്‍ അവാര്‍ഡുകളും ചടങ്ങില്‍ ഹജ് കോണ്‍സുല്‍ വിതരണം നടത്തി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

കെ.എം.സി.സി 'ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് 2017' റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചാമ്പ്യന്മാര്‍