ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഓ എന്‍ സി പി -കുവൈറ്റ് ഗാന്ധിജയന്തിയും മതേതര ദിനവും

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, October 11, 2017 12:04 PM hrs IST


കുവൈത്ത് : ഓഎന്‍ സി പി കുവൈറ്റ്(ഇന്ത്യയിലെ ദേശീയ പാര്‍ട്ടിയായ എന്‍സിപിയുടെ കുവൈറ്റിലെ സാംസ്‌കാരിക സംഘടന)ഓഎന്‍ സി പി കുവൈ റ്റ്‌നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജയന്തി മതേതര ദിനമായി അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ ആചരിച്ചു,പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുത്തു. പരിപാടിയില്‍ സ്വാഗത പ്രസംഗം ഓഎന്‍സി പി കേരള സംസ്ഥാനഎക്‌സിക്യൂട്ടീവ് മെമ്പര്‍ ശ്രീബ്രൈറ്റ് വര്‍ഗ്ഗീസ്, പരിപാടികളുടെ ഉദ്ഘാടനം ഓഎന്‍ സിപി ദേശീയ കമ്മിറ്റി പ്രസിഡണ്ട്ശ്രീ ബാബു ഫ്രാന്‍സിസ്‌നിര്‍വഹിച്ചു. മതേതര പ്രതിജ്ഞ ഡല്‍ഹി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ശ്രീ ഫഹദ് ഖാന്‍,നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര ചരിത്രം പ്രതിപാദിക്കുന്ന പഴയകാല വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.തുടര്‍ന്ന്പ്രകാശ് ജാദവ്മഹാരാഷ്ട്ര സംസ്ഥാന എക്‌സിക്യൂട്ടീവ് മെംബര്‍, ഗംഗാധര്‍ ചിന്ന തെലുങ്കാന സംസ്ഥാന എക്‌സിക്യൂട്ടീവ്, ശ്രീധരന്‍ സുബയ്യ തമിഴ്‌നാട് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുതുടര്‍ന്ന്‌നന്ദി

പ്രസംഗംദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീ ജിയോടോമിഅവര്‍കള്‍നിര്‍വഹിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തെ ചെറുക്കുക: കല കുവൈത്ത്് അബുഹലിഫ മേഖല സമ്മേളനം