ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സി.ബി.എസ്.ഇ ചെസ് ചാമ്പ്യന്‍ന്‍ഷിപ്പ് മത്സരം തുടങ്ങി

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, October 11, 2017 12:27 PM hrs IST

ഷാര്‍ജ :സി.ബി.എസ്.ഇ ഗള്‍ഫ് കൗണ്‍സില്‍ യു.എ.ഇ ചാപ്റ്റിന്റെ ആഭിമുഖ്യ ത്തില്‍ ഷാര്‍ജ ഇ ന്ത്യ3 സ്‌കൂള്‍ സംഘടി പ്പി ച്ച
ദ്വദിന ഗ്രൂ പ്പ് ചെസ് ചാമ്പ്യന്‍ ഷി പ്പ് മത്സരം ആരംഭിച്ചു. 37 സ്‌കൂളുകളില്‍ നിന്നായി എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മത്സരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.ഓഡിറ്റര്‍ സ േന്താഷ് കെ.നായര്‍,ചന്ദ്ര-ബാബു, സ്‌കൂള്‍ പ്രിന്‍സി പ്പല്‍ പ്രമോദ് മഹാജന്‍ ,എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ആന്റണി ജോസഫ്, നിരീക്ഷകന്‍ തപന്‍ ദാസ്,വിധി കര്‍ ത്താക്കളായ ഓഗസ്റ്റോ മാര്‍സിയല്‍, ജയശ്രീ ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍,മിനി മേനോന്‍, ഹെഡ്മാസ്റ്റര്‍
രാജീവ് മാധവന്‍ സയ്യിദ് മഹമൂദ് ബാഷ ഹുസൈനി തുടങ്ങിയവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മത്സരം ഇന്ന്(വ്യാഴം) സമാപിക്കും.
സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനങ്ങളും വിതരണം ചെയ്യും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സന്ദര്‍ശക വിസയിലെത്തിയ യുവാവ് ഫുജൈറയില്‍ വാഹനമിടിച്ച് മരിച്ചു