ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നെല്‍കര്‍ഷകരെ സംരക്ഷിക്കുവാന്‍ സാധിക്കാത്തവര്‍ അരി ഇറക്കുമതിചെയ്യുന്നത് വിരോധാഭാസം : ഇന്‍ഫാം

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, October 29, 2017 10:58 AM hrs IST


ആലപ്പുഴ : സമയബന്ധിതമായി കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കാനോ, സംഭരിച്ച നെല്ലിന്റെ വില കൃത്യമായി നല്‍കുവാനോ നിലവിലുള്ള നെല്‍കര്‍ഷകരെ സംരക്ഷിക്കുവാനോ സാധിക്കാതെ സ്വന്തം കര്‍ഷകരുടെ നെല്ല് പാടത്ത് നശിച്ചു വീഴുമ്പോള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുവാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങുന്ന സര്‍ക്കാര്‍ കോടിക ളുടെ ഉദ്യോഗസ്ഥ അഴിമ തിക്ക് കൂട്ടുനില്‍ക്കു കയാ ണെന്ന് ഇന്‍ഫാം ദേശീയ

സെക്രട്ടറി ജനറല്‍ ഷെവലി യാര്‍ അഡ്വ.വി. സി.സെ ബാസ്റ്റ്യന്‍ ആരോപി ച്ചു. ഇന്‍ഫാം ആലപ്പുഴ ജില്ലാസ മിതി ഉദ്ഘാടനംചെയ്തു സംസാരിക്കു കയാ യിരുന്നു അദ്ദേഹം. വന്‍ അരിമില്ലുട മക ളുടെ ഏജന്റുമാ രായി ഭക്ഷ്യകൃഷി വകുപ്പുകള്‍ മാറിയിരിക്കുന്നത് കര്‍ഷക സമൂഹത്തിന് അപമാനകരമാണ്. മെത്രാന്‍കായ ലില്‍ വിത്തെറിഞ്ഞ് നെല്‍കൃഷി വ്യാപിപ്പി ക്കുവാന്‍ ഇവന്റ് മാനേജ്‌മെന്റി നെക്കൊണ്ട് നടത്തു ന്ന പ്രചരണം വിരോധാ ഭാസ മാണ്. മെത്രാന്‍ കായലില്‍ വിത്തെറിയുവാന്‍ സംസ്ഥാന കൃഷി ജലസേ ചന വകു പ്പുകള്‍ക്ക് രണ്ടുവര്‍ഷങ്ങളായി ചെലവായിട്ടുള്ള കോടിക ളുടെ കണക്കുകള്‍ പരസ്യപ്പെടുത്തണം. മെത്രാന്‍കൃഷിയില്‍ നിന്ന് സാമ്പത്തികമായി എന്തുനേട്ട മുണ്ടായെന്ന് പൊതുസ മൂഹത്തെ അറിയി ക്കണം. ഉല്പാദ നക്ഷ മത യുള്ള വിത്ത് കൃത്യമായി കര്‍ഷകര്‍ക്ക് നല്‍കുന്ന തിലും കൃഷിവ കുപ്പ് പരാജ യപ്പെ ട്ടു. വിളഇന്‍ഷ്വ റന്‍സ് പദ്ധതി യുടെ വീതംപറ്റുന്നവരായി കൃഷി ഉദ്യോഗസ്ഥര്‍ മാറിയിരിക്കു ന്നു. നിലവിലുള്ള 1100 രൂപ കര്‍ഷക പെന്‍ഷന്‍ എല്ലാമാസവും നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെ ട്ടിരി ക്കുമ്പോള്‍ കര്‍ഷക പെന്‍ഷന്‍ 10,000 രൂപയാ ക്കണ മെന്ന കാര്‍ഷികവികസന നയശു പാര്‍ശ ന ടപ്പി ലാക്കു മെന്നുള്ള കൃഷിമ ന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാ വില്ലെന്നും സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. ഇന്‍ഫാം കോര്‍ഡിനേ റ്റര്‍ ജോസുകുട്ടി കുട്ടംപേ രൂര്‍ അധ്യക്ഷ തവ ഹിച്ചു. ജില്ലാ നേതാക്ക ളായ എന്‍. ജെ.ജേ ക്കബ് നെല്ലാംകു ന്നേല്‍, രവീന്ദ്രന്‍ നായര്‍, ആന്റണി ജോസഫ് എന്നിവര്‍ സംസാരി ച്ചു. ഇന്‍ഫാം ജില്ലാ കര്‍ഷക നേതൃസ മ്മേളനം നവംബര്‍ 18ന് 4 മണിക്ക് ആലപ്പു ഴയില്‍ ചേരുമെന്ന് കോര്‍ഡിനേറ്റര്‍ ജോസുകുട്ടി കുട്ടംപേരൂര്‍ അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

റബര്‍ പ്രതിസന്ധിയില്‍ പ്രഹസന ചര്‍ച്ചകളല്ല നടപടി കളാണ് വേണ്ടത് : ഇന്‍ഫാം
കര്‍ഷക വിരുദ്ധ കരാറുകള്‍ കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കുന്നു : വി.സി. സെബാസ്റ്റ്യന്‍