ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

രാഷ്ട്രപതി രാം നാഥ് കോവിന്ദ് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, October 29, 2017 11:19 AM hrs IST


കൊച്ചി : രാഷ്ട്രപതി രാം നാഥ് കോവിന്ദ് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി. ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനമായിരുന്നു രാഷ്ട്രപതി കൊച്ചിയില്‍ പങ്കെടുത്ത ഏക ചടങ്ങ്. തിരുവനന്തപുരത്തു നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പമാണ് രാവിലെ 10.30ന് രാഷ്ട്രപതി കൊച്ചിയിലെത്തിയത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

റബര്‍ പ്രതിസന്ധിയില്‍ പ്രഹസന ചര്‍ച്ചകളല്ല നടപടി കളാണ് വേണ്ടത് : ഇന്‍ഫാം
കര്‍ഷക വിരുദ്ധ കരാറുകള്‍ കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കുന്നു : വി.സി. സെബാസ്റ്റ്യന്‍