ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കൃത്യമായ എണ്ണ, വാതക വിതരണം ഉറപ്പാക്കും

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, November 04, 2017 10:46 AM hrs IST


ദോഹ : കൃത്യമായ എണ്ണ, വാതക വിതരണം ഉറപ്പാക്കും. ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെയുള്ള കൃത്യമായ എണ്ണ, വാതക വിതരണം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ഊര്‍ജ വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സലേഹ് അല്‍ സദ.  സമ്പൂര്‍ണ ഊര്‍ജ പരിഹാര ദാതാവായി മാറാനുള്ള പാതയിലാണ് ഖത്തറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. ഉപഭോക്താക്കളുമായുള്ള ബന്ധത്തിന് രാജ്യം വലിയ വിലമതിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും വിശ്വസ്തരായ വിതരണക്കാര്‍ എന്ന രാജ്യത്തിന്റെ യശസ്സിന് കോട്ടം വരുത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കോക്കില്‍ നടക്കുന്ന ഏഴാമത് ഏഷ്യന്‍ മിനിസ്റ്റീരിയല്‍ എനര്‍ജി റൗണ്ട് ടേബിള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍
മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്