ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബദല്‍മാര്‍ഗങ്ങള്‍ രാജ്യം വിജയകരമായി നടപ്പാക്കി

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, November 04, 2017 11:53 AM hrs IST


ദോഹ : ബദല്‍മാര്‍ഗങ്ങള്‍ രാജ്യം വിജയകരമായി നടപ്പാക്കി. സൗദി സഖ്യം ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ മങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പന്നം (ജി.ഡി.പി.) ഈ വര്‍ഷം 1.9 ശതമാനവും അടുത്തവര്‍ഷം രണ്ടര ശതമാനവും ആകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം 2.2 ശതമാനമായിരുന്നു ജി.ഡി.പി. നിരക്ക്.

സൗദി സഖ്യത്തിന്റെ ഉപരോധത്തെ തുടര്‍ന്ന് വിതരണ ശൃംഖലയ്ക്ക് തടസ്സംവരാതിരിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ രാജ്യം വിജയകരമായി നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍
മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്