ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മുതാസ് ഇസ്സ ബര്‍ഷിം ഏഷ്യയിലെ ഏറ്റവുംമികച്ച അത്ലറ്റ്

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, November 04, 2017 12:53 PM hrs IST


ദോഹ : മുതാസ് ഇസ്സ ബര്‍ഷിം ഏഷ്യയിലെ ഏറ്റവുംമികച്ച അത്ലറ്റ്.  ഖത്തറിന്റെ മുതാസ് ഇസ്സ ബര്‍ഷിം തിരഞ്ഞെടുക്കപ്പെട്ടു.

പ്രേഗില്‍ നടന്ന ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ അസോസിയേഷനായ അനോകിന്റെ വാര്‍ഷിക പുരസ്‌കാരച്ചടങ്ങിലാണ് ബര്‍ഷിമിന് പുരസ്‌കാരം ലഭിച്ചത്. പ്രേഗില്‍ നടന്ന പുരസ്‌കാരച്ചടങ്ങില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി, ജര്‍മനിയിലെ ഖത്തര്‍ സ്ഥാനപതി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി എന്നിവരും പങ്കെടുത്തു. അതത് മേഖലകളിലെ ഒളിമ്പിക് അസോസിയേഷനുകള്‍ നല്‍കുന്ന ചുരുക്കപ്പട്ടികയില്‍നിന്നാണ് അനോക്കിന്റെ പ്രത്യേക ജൂറി ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അന്താരാഷ്ട്ര ഫെഡറേഷനുകളുടെ ലോകചാമ്പ്യന്‍ഷിപ്പുകള്‍, ലോകകപ്പ് മത്സരങ്ങള്‍, ഗ്രാന്‍ഡ്പിക്സ് മത്സരങ്ങള്‍ എന്നിവയിലെ പ്രകടനങ്ങള്‍ വിലയിരുത്തിയശേഷമാണ് പുരസ്‌കാരം നല്‍കുന്നത്. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍
മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്