ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഉപരോധപ്രതിസന്ധിയിലും ഖത്തര്‍ സുരക്ഷിത രാജ്യം

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, November 06, 2017 12:16 PM hrs IST


ദോഹ : ഉപരോധപ്രതിസന്ധിയിലും ഖത്തര്‍ സുരക്ഷിത രാജ്യം. സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടയിലും മികച്ച സുരക്ഷിതരാജ്യമായി ഖത്തര്‍ നിലകൊള്ളുന്നു. ആഗോള സമാധാന-സുരക്ഷാ സൂചികയില്‍ മധ്യമേഖലാ വടക്കന്‍ ആഫ്രിക്കയില്‍ പട്ടികയില്‍ ഒന്നാം സ്ഥാനം ഖത്തറിനാണ്. സുരക്ഷ, മുന്‍കരുതല്‍നടപടികളുടെ തോത്, പ്രാദേശിക കലാപങ്ങളുടെ വ്യാപ്തി, ആയുധവിതരണത്തിന്റെ തോത് എന്നിവ അടിസ്ഥാനമാക്കിയാണ് ആഗോളസമാധാനത്തിലും സുരക്ഷയിലും മുന്‍നിരയിലുള്ള രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്. വ്യത്യസ്തമേഖലകളിലായി ആഗോള മത്സരക്ഷമത സൂചികയിലും (20142017) മേഖലാ, ആഗോള, ജി.സി.സി. റാങ്കിങ്ങില്‍ ഖത്തര്‍ മുന്‍നിരയിലാണ്.

സുരക്ഷ, ലോകസമാധാനം, മത്സരക്ഷമത, കള്ളക്കടത്തിനും തീവ്രവാദത്തിനും എതിരേയുള്ള പോരാട്ടം തുടങ്ങിയ മേഖലകളിലെല്ലാം പ്രധാനനേട്ടങ്ങളാണ് രാജ്യം ഈ വര്‍ഷം കൈവരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍
മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്