ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പി.ജെ ജോസിന് യാത്രയയപ്പ് നല്‍കി

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, November 09, 2017 10:40 AM hrs IST


ഷാര്‍ജ : 26 വര്‍ഷം പിന്നിട്ട ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപന ജീവിതത്തില്‍ നിന്നും സൂ പ്പര്‍ വൈസറായി വിരമിച്ച പി.ജെ.ജോസിന് മാനേജിംഗ് കമ്മിറ്റിയും സഹപ്രവര്‍ ത്ത-കരും ചേര്‍ന്ന് സമുചിതമായ യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഇ ന്ത്യ3 അസോസിയേഷ3 പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍, പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, ആന്റണി ജോസഫ്,വൈസ് പ്രി3സി പ്പല്‍ മുഹമ്മദ് അമീന്‍,സൂ പ്പര്‍വൈസര്‍ ബോവാസ് മാത്യു,രവീന്ദ്രന്‍.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരി ച്ചു.അനില്‍ കുമാര്‍ പി.ബി.ഗാനമാലപി ച്ചു.ഹെഡ്മാസ്റ്റര്‍ രാജീവ് മാധവ3 സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഹമ്മദ് കുട്ടി മദനി നന്ദിയും പ്രകാശി പ്പി ച്ചു.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

അഡ്വ.വൈ.എ.റഹീമിന് ശിവഗിരി മഠത്തിന്റെ ആദരവ്
നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു ദുബൈ ജേതാക്കള്‍
വായന അസ്തമിക്കുന്നിടത്ത് ഫാസിസം ഉദിച്ചുയരുന്നു : തോപ്പില്‍ മുഹമ്മദ് മീരാന്‍