ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അജ്മാന്‍ സെന്‍ട്രല്‍ സാഹിത്യോത്സവ് ഇന്ന്

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, November 09, 2017 11:17 AM hrs IST


അജ്മാന്‍ : അജ്മാന്‍ സെന്‍ട്രല്‍ സാഹിത്യോത്സവ് ഇന്ന് വെള്ളി രാവിലെ 8 മുതല്‍ രാത്രി 9 വരെ അജ്മാന്‍ ഉമ്മുല്‍ മുഅമിനീന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടു മണിക്കാരംഭിക്കുന്ന മത്സരങ്ങളില്‍ മൂന്ന് സെക്ടറുകളില്‍ നിന്നായി മുന്നൂറോളം മത്സരികള്‍ പങ്കെടുക്കും വൈകുന്നേരം 3 മണിക്ക് മാപ്പിളപ്പാട്ട് ,മാലപ്പാട്ട് ,അറബി ഗാനം , ദഫ് മുട്ട് ,ഖവാലി തുടങ്ങിയ ഫെസ്റ്റ് ഓഫ്

ആര്‍ട്ടും നടക്കും. സമാപന സംഗമത്തില്‍ പ്രമുഖര്‍ സംബന്ധിക്കും Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button