ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കമാല്‍ വരദൂരിനു സ്വീകരണം നല്‍കി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, November 13, 2017 9:36 AM hrs IST


കുവൈറ്റ് സിറ്റി : ഹൃസ്യ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിടെന്റും പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂരിനു കുവൈറ്റിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം സ്വീകരണം നല്‍കി. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തന രംഗത്തെ പ്രവണതകളെക്കുറിച്ചും സാങ്കേതിക വിദ്യകളിലെ പുതു രീതികളെക്കുറിച്ചും പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ചും കമാല്‍ വരദൂര്‍ സംസാരിച്ചു. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു.

തോമസ് മാത്യു കടവില്‍, അബ്ദുല്‍ ഫാത്ത തയ്യില്‍, ജലിന്‍ തൃപ്പയാര്‍, അനില്‍ നമ്പ്യാര്‍, രജി ഭാസ്‌കര്‍, മുഹമദ് റിയാസ്, അസീസ് തിക്കൊടി, സത്താര്‍ കുന്നില്‍ സലിം കോട്ടയില്‍, ഇസ്മയില്‍ പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയ ഫോറത്തിന്റെ സ്‌നേഹോപഹാരം ജനറല്‍ കണ്‍വീനര്‍ ടി.വി.ഹിക്മത്ത് കമാല്‍ വരദൂരിനു കൈമാറി. ചടങ്ങിന് കണ്‍വീനര്‍മാരായ നിജാസ് കാസിം സ്വാഗതവും ഗിരീഷ് ഒറ്റപ്പാലം നന്ദിയും പ്രകാശിപ്പിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെഫാക് സോക്കര്‍ ലീഗ് : മത്സരങ്ങള്‍ ആവേശത്തിലേക്ക്
സില്‍വര്‍ സ്റ്റാര്‍സ് സെവന്‍സ് ടൂര്ണമെന്റ്‌റ് 'സില്‍വര്‍ കിക്ക്' നവംബര്‍ 24 മിശ്രിഫില്‍ വെച്ച് നടത്തപ്പെടും
മുഹബ്ബത്ത് കൂട്ടായ്മ പാചക, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
മെംബേര്‍സ് വെല്‍ഫെയര്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു
ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു
അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കെ ജെ പി എസ്സ് ദശവര്‍ഷഘോഷം സമാപിച്ചു
എം.എം.എഫ് കുവൈറ്റ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു
അട്ടപ്പാടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
കല കുവൈറ്റ് 'മഴവില്ല് 2017' വിജയികളെ പ്രഖ്യാപിച്ചു