ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും ; സഊദിയില്‍ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 10:20 AM hrs IST



റിയാദ് : ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴമുകയറ്റക്കാര്‍ക്കും ശിക്ഷകള്‍ കൂടാതെ സ്വമേധയാ രാജ്യം വിടുന്നതിന് പ്രഖ്യാപി ച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് സുരക്ഷാ വകു പ്പുകളും മറ്റ് ബന്ധ െപ്പട്ട വകുപ്പുകളും നാളെ മുതല്‍ ശക്തമായ റെയ്ഡുകള്‍ ആരംഭിക്കും. മാര്‍ ച്ച് 29 മുതലാണ് സഊദിയില്‍ നിയമ ലംഘകര്‍ക്കുള്ള പൊതുമാപ്പ് നിലവില്‍വന്നത്. ഒന്നിലധികം തവണയായി ഇത് പിന്നീട് നവംബര്‍ 14 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. നാളെ മുതല്‍ ആരംഭിക്കുന്ന ഫീല്‍ഡ് പരിശോധനകളില്‍ ഇഖാമ,തൊഴില്‍ നിയമ ലംഘകരെ മാത്രമല്ല, ഇ ത്ത-രക്കാര്‍ക്ക് ഏതെങ്കിലും വിധ ത്തിലുള്ള സഹായസൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയമം അനുശാസിക്കുന്ന ഏറ്റവും കടു ത്ത ശിക്ഷകളാണ് നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുക. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴമുകയറ്റ ക്കാര്‍ക്കും സഹായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നത് നിയമം വിലക്കുന്നു്. നിയമ ലംഘകരെയും അവരെ സഹായിക്കുന്നവരെയും കുറി ച്ച് 999 എന്ന നമ്പറില്‍ അറിയി ച്ച്, നിയമലംഘകരില്ലാ ത്ത രാജ്യം എന്ന പൊതുമാ പ്പ് കാമ്പയിന്‍ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാവരും സുരക്ഷാ വകു പ്പുകളുമായി സഹകരിക്കണമെന്ന് ആഭ്യ ന്ത-രമ ്രന്താലയം ആവശ്യ െപ്പട്ടു.

നിയമ ലംഘകരുടെ പദവി ശരിയാക്കുന്നതിനുള്ള കാമ്പയിനില്‍ പ െത്തമ്പത് ഗവണ്‍മെന്റ് വകു പ്പുകള്‍ പങ്കാളി ത്തം വഹി ച്ചിരുന്നു. പൊതുമാ പ്പ് ആനുകൂല്യം പ്രയോജന െപ്പ-ടു ത്തി രാജ്യം വിട്ടവര്‍ക്ക് ഭാവിയില്‍ പുതിയ വിസയില്‍ സഊദിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. നിരവധി പേര്‍ ഈ ആനുകൂല്യം പ്രയോജന െപ്പ-ടു ത്തി ഇതിനകം പുതിയ വിസകളില്‍ സഊദിയില്‍ തിരി െച്ച- ത്തിയിട്ടു്. ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകളില്‍ സഊദി അറേബ്യയില്‍ എ ത്തി, വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരി ച്ചുപോകാതെ നിയമ വി

രു2മായി തങ്ങുന്നവരും തൊഴിലിടങ്ങളില്‍ നിന്ന് ഒളി േച്ചാടിയതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവരും നുഴമുകയറ്റക്കാരും പൊതുമാ പ്പ് പ്രയോജന െപ്പ-ടു ത്തിയിരുന്നു. പതിമൂന്ന് പ്രവിശ്യകളില്‍ 78 ജവാസാ ത്ത് കേന്ദ്ര-ങ്ങളിലാണ് പൊതുമാ പ്പ് പ്രയോജന

 െപ്പ-ടു ത്തുന്നതിന് ആഗ്രഹിക്കുന്ന നിയമ ലംഘകരെ സ്വീകരിക്കുന്നതിന് സജ്ജീകരി ച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ സഊദിയില്‍ നിയമ ലംഘകര്‍ക്ക് പ്രഖ്യാപിക്കുന്ന രണ്ടാമ െത്ത പൊതുമാ പ്പ് ആയിരുന്നു ഇത്. 2013 ല്‍ പ്രഖ്യാപി ച്ച പൊതുമാ പ്പ് കാല ത്ത് 25 ലക്ഷ ത്തിലേറെ നിയമ ലംഘകര്‍ രാജ്യം വിട്ടിരുന്നു. മു പ്പ-ത് ലക്ഷ േത്താളം വിദേശികള്‍ പദവി ശരിയാക്കുകയും ചെയ്തു.




 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍