ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

നിയമ ലംഘനം : മണി എക്‌സ്‌ചേഞ്ച് കമ്പനിക്ക് വിലക്ക്

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 10:25 AM hrs IST


റിയാദ് : പണം വെളു പ്പിക്കലും ഭീകരതക്ക് പണം ലഭിക്കുന്നതും തടയുന്നതിന് ലക്ഷ്യമിട്ടുള്ള നിയമ, നിര്‍ദേശങ്ങള്‍ പാലിക്കാ ത്ത-തിനും മു3കരുതലുകള്‍ സ്വീകരിക്കാത്തതിനും സ്വാലിഹ് ഹുസൈന്‍ അല്‍അമൂദി സണ്‍സ് മണി എക്‌സ്‌ചേഞ്ച് കമ്പനിക്ക് മണി എക്‌സ്‌ചേഞ്ച് മേഖലയില്‍ പ്രവര്‍ ത്തിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടു ത്തിയതായി സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി പ്രസ്താവനയില്‍ അറിയി ച്ചു. മണി എക്‌സ്‌ചേഞ്ച് മേഖലയിലെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നിയമ, വ്യവസ്ഥകള്‍ പാലിക്കാ ത്തും കമ്പനിക്കെതിരായ നടപടിക്ക് കാരണമാണ്. പദവിശരിയാക്കുന്നതിന് കമ്പനിക്ക് പലതവണ വാണിംഗ് നോട്ടീസ് നല്‍കിയിരുന്നു. പദവി

ശരിയാക്കി വീും ലൈസന്‍സ് നേടുന്നത് വരെ കമ്പനിക്കുള്ള വിലക്ക് തുടരും. പദവി ശരിയാക്കുകയും പണം വെളു പ്പിക്കല്‍, ഭീകരതക്കുള്ള പണം തടയല്‍ വിരുദ്ധ നിയമങ്ങള്‍ അടക്കമുള്ള നിയമ, വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുകയും ചെയ്യാതെ സ്ഥാപന ത്തിനുള്ള

വിലക്ക് എടു ത്ത് കളയില്ല. നിശ്ചിത സമയ ത്തിനകം പദവി ശരിയാക്കാ ത്ത പക്ഷം സ്വാലിഹ് ഹുസൈ3 അല്‍അമൂദി സണ്‍സ് മണി എക്‌സ്‌ചേഞ്ച് കമ്പനിക്കെതിരെ കൂടുതല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സഊദി അറേബ്യ3 മോണിട്ടറി അതോറിറ്റി മുന്നറിയിപ്പ് നല്‍കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍