ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പുനലൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ സ്‌നേഹ സംഗമം 2017

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, November 13, 2017 10:35 AM hrs IST


കുവൈത്ത് : പുനലൂര്‍ എന്‍. ആര്‍.ഐ അസോസിയേഷന്‍ സ്‌നേഹ സംഗമം 2017 അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.  വിവിധ  സംഘടനാ ഭാരവാഹികള്‍,സാമുഹ്യ പ്രവര്‍ത്തകര്‍ , സംബന്ധിച്ച യോഗത്തില്‍ അസോസിയേഷന്‍ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട അദ്ധ്യക്ഷത വഹിച്ചു സാമുഹ്യ പ്രവര്‍ത്തകന്‍ ശ്രീ.രാജീവ് നേടിവേലിമുറി  ഉല്‍ഘാടനം ചെയ്യ്ത പരിപാടിയില്‍ സാംപൈനമൂട്,സത്താര്‍ കുന്നില്‍,അന്‍സാര്‍ കുളത്തുപ്പുഴ,മിന്റു ചെറിയാന്‍,  മനോജ് എബ്രഹാം. അനീഷ് ഇടമണ്‍, എബി പുനലൂര്‍,സജീവ്, ലത്തീഫ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി, ദിവ്യ കിരണ്‍ അവതാരകയും ആയിരുന്ന പരിപാടിയില്‍ ഫ്രണ്ട്സ് ഓഫ് കുവൈറ്റി ന്റെ  സംഗീത സായാഹ്നവും ഉണ്ടായിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെഫാക് സോക്കര്‍ ലീഗ് : മത്സരങ്ങള്‍ ആവേശത്തിലേക്ക്
സില്‍വര്‍ സ്റ്റാര്‍സ് സെവന്‍സ് ടൂര്ണമെന്റ്‌റ് 'സില്‍വര്‍ കിക്ക്' നവംബര്‍ 24 മിശ്രിഫില്‍ വെച്ച് നടത്തപ്പെടും
മുഹബ്ബത്ത് കൂട്ടായ്മ പാചക, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
മെംബേര്‍സ് വെല്‍ഫെയര്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു
ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു
അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കെ ജെ പി എസ്സ് ദശവര്‍ഷഘോഷം സമാപിച്ചു
എം.എം.എഫ് കുവൈറ്റ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു
അട്ടപ്പാടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
കല കുവൈറ്റ് 'മഴവില്ല് 2017' വിജയികളെ പ്രഖ്യാപിച്ചു