ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

പതിനായിര ത്തിലേറെ ലേഡീസ് ഷോപ്പുകളില്‍ പരിശോധന

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 10:56 AM hrs IST


റിയാദ് : ഒരാഴ്ചക്കിടെ പതിനായിര ത്തിലേറെ ലേഡീസ് ഷോ പ്പുകളില്‍ തൊഴില്‍,സാമൂഹിക വികസന മ ്രന്താലയ സംഘങ്ങള്‍ പരിശോധനകള്‍ നട ത്തി. മൂന്നാം ഘട്ട വനിതാവല്‍ക്കരണം നിലവില്‍ വന്ന് രാമ െത്ത ആഴ്ച ബന്ധ െപ്പ-ട്ട മ ്രന്താലയങ്ങളുമായും വകു പ്പുകളുമായും സഹരിച്ച് 10,038 ലേഡീസ് ഷോ പ്പുകളിലാണ് മ ്രന്താലയ ഉദ്യോഗസ്ഥര്‍ പരിഹരിച്ച് പരിശോധനകള്‍ നട ത്തിയത്. ഇതില്‍ 6,293 സ്ഥാപനങ്ങള്‍ വനിതാവല്‍ക്കരണ തീരുമാനം പാലിച്ചതായി കെണ്ടെത്തി. 3,745 സ്ഥാപനങ്ങള്‍ വനിതാവല്‍ക്കരണം പാലി ച്ചില്ല. ഒക്‌ടോബര്‍ 21നാണ് സൗദിയില്‍ മൂന്നാം ഘട്ട വനിതാവല്‍ക്കരണം നിലവില്‍വന്നത്. ലേഡീസ് ഷോ പ്പുകളില്‍ 2,686 നിയമ ലംഘനങ്ങള്‍ കെ ത്തി. 3,420 സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നോട്ടീസ് നല്‍കി. ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കെ ത്തിയത് മക്ക പ്രവിശ്യയിലാണ് ഇവിടെ 516 നിയമ ലംഘനങ്ങള്‍ ക െത്തി. മക്ക പ്രവിശ്യയില്‍ 1,074 ലേഡീസ് ഷോ പ്പുകളില്‍ ഒരാഴ്ചക്കിടെ തൊഴില്‍, സാമൂഹിക വികസന മ ്രന്താലയ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നട ത്തി.

റിയാദില്‍ 205 നിയമ ലംഘനങ്ങള്‍ കെ ത്തി. ഇവിടെ 888 ലേഡീസ് ഷോ പ്പുകളിലാണ് പരിശോധനകള്‍ നട ത്തിയത്. തബൂക്കില്‍ 213 നിയമ ലംഘനങ്ങള്‍ ക െത്തി. തബൂക്കിലെ 331 ലേഡീസ് ഷോ പ്പുകളില്‍ പരിശോധനകള്‍ നട ത്തിയതായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയി ച്ചു. വനിതാവല്‍ക്കരണം നട പ്പാക്കാ ത്ത ലേഡീസ് ഷോ പ്പുകളെ കുറി ച്ചും മറ്റ് തൊഴില്‍ നിയമ

ലംഘനങ്ങളെ കുറി ച്ചും 19911 എന്ന നമ്പറില്‍ ബന്ധ െപ്പട്ടോ മ ്രന്താലയം പുറ ത്തിറക്കിയ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്ന് ഖാലിദ് അബല്‍ഖൈല്‍ എല്ലാവരോടും ആവശ്യ െപ്പട്ടു.

ലേഡീസ് അ ത്ത-റുകള്‍, പാദരക്ഷകള്‍, സോക്‌സുകള്‍, വാനിറ്റി ബാഗുകള്‍, ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മൂന്നാം ഘട്ട ത്തില്‍ വനിതാവല്‍ക്കരണ ത്തിന്റെ പരിധിയില്‍ വന്നു. വിവാഹ വസ്ത്രങ്ങള്‍, പര്‍ദകള്‍, മാക്‌സികള്‍, ലേഡീസ് ആക്‌സസറീസ്,മാതൃപരിചരണ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന, ഒറ്റക്ക് പ്രവര്‍ ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളിലും മാളുകളിലെ ഫാര്‍മസികളില്‍ കോസ്‌മെറ്റിക്‌സും ലേഡീസ് ആക്‌സസറീസും വില്‍ക്കുന്ന വിഭാഗങ്ങളിലും ഈ ഘട്ട ത്തില്‍ വനിതാവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടു്. സ്വകാര്യ മേഖലയിലെ ജോലികള്‍ സ്വീകരിക്കുന്നതിന് സഊദി വനിതകളെ പ്രോത്സാഹി പ്പിക്കുന്നതിനും തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളി ത്തം വര്‍ധി പ്പിക്കുന്നതിനും വനികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിര്‍മാര്‍ജന ത്തിനും ലക്ഷ്യമിട്ട് മാനവശേഷി വികസന നിധി പലവിധ പ2തികള്‍ നട പ്പാക്കുന്നു്. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button