ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

സ്വദേശിവല്‍ക്കരണ സഹായം : രജിസ്‌ട്രേഷന്‍ ഒരു ലക്ഷം കവിഞ്ഞു

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 11:14 AM hrs IST


റിയാദ് : സ്വദേശിവല്‍ക്കരണം വര്‍ധി പ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുന്ന പദ്ധതി പ്രയോജന െപ്പ-ടു ത്തുന്നതിന് 1,12,041 സ്ഥാപനങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി തൊഴില്‍, സാമൂഹിക വികസന മ ്രന്താലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയി ച്ചു. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ പ2തി നട പ്പാക്കുന്നത്. ജനറല്‍ ഓര്‍ഗനൈസേഷ3 ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്ത് സജീവമായി പ്രവര്‍ ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ2തി പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും. സ്വദേശി ജീവനക്കാരുടെ എണ്ണം ഉയര്‍ ത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ പ്രതിനിധീകരി ച്ച് സ്വദേശി ജീവനക്കാരു

ടെ ഗോസി വരിസംഖ്യാ വിഹിതം മാനവശേഷി വികസന നിധിയില്‍ നിന്ന് അടക്കുന്ന പദ്ദതിയാണിത്. 2017 ജൂലായ് 31 ന് ശേഷം സ്വകാര്യ സ്ഥാപനങ്ങള്‍ നിയമിച്ച മുഴുവന്‍ സ്വദേശി ജീവനക്കാരുടെയും ഗോസി വരിസംഖ്യാ വിഹിതം ര് വര്‍ഷ േത്തക്ക് മാനവശേഷി വികസന നിധിയില്‍ നിന്ന് വിതരണം ചെയ്യും. പുരുഷ ജീവനക്കാരുടെ വേതന ത്തിന്റെ പതിനഞ്ച് ശതമാനവും വനിതാ ജീവനക്കാരുടെ വേതന ത്തിന്റെ ഇരുപത് ശതമാനവു

മാണ് ഗോസി വരിസംഖ്യാ വിഹിതമായി മാനവശേഷി വികസന നിധി വഹിക്കുക. സ്വദേശികളെ ജോലിക്ക് വെക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹി പ്പിക്കുന്നതിനും സ്വദേശികളെ ജോലിക്ക് വെക്കുന്നതിനുള്ള തൊഴിലുടമകളുടെ ഭാരം കുറയ്ക്കുന്നതിനും പദ്ദതിയിലൂടെ ഉന്നമിടുന്നതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍