ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ഹജ്ജ്, ഉംറ വിസക്ക് വിരലടയാളം നിര്‍ബന്ധം

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 11:19 AM hrs IST


റിയാദ് : ഈജിപ്തില്‍ നിന്ന് ഹജ്ജ്, ഉംറ വിസകള്‍ക്ക് അപേക്ഷിക്കുന്ന മുഴുവന്‍ പേരും നവംബര്‍ 19 മുതല്‍ വിരലടയാളവും ഫോട്ടോയും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് കയ്‌റോ സഊദി എംബസി അറിയി ച്ചു. വി.എഫ്.എസ് തസ്ഹീല്‍ ഇന്റര്‍നാഷണല്‍

കമ്പനിക്ക് കീഴിലെ വിരലടയാള രജിസ്‌ട്രേഷന്‍ കേന്ദ്ര-ങ്ങളെയാണ് ഇതിന് സമീപിക്കേത്. ഹജ്ജ്, ഉംറ വിസകള്‍ക്ക് ആഗ്രഹിക്കുന്ന ആര്‍ക്കും ഏത് സമയവും തസ്ഹീല്‍ കമ്പനി കേന്ദ്രങ്ങളെ സമീപി ച്ച് വിരലടയാളവും ഫോട്ടോയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിരലടയാളവും ഫോട്ടോയും അപേക്ഷകരുടെ പാസ്‌പോര്‍ട്ട് നമ്പറുമായാണ് ബന്ധിപ്പിക്കുക. വിരലടയാളവും ഫോട്ടോയും രജിസ്റ്റര്‍ ചെയ്യുന്നതിന് സേവന കേന്ദ്ര- ത്തിന് നാ

ലര ഡോളറിന് തുല്യമായ തുകയാണ് നല്‍കേത്. പന്ത്രണ്ട് വയസിനു താഴെ പ്രായമുള്ള കുട്ടികളെയും എഴുപത് വയസ് പിന്നിട്ട വൃദ്ധരെയും

നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവരെയും വിരലടയാള, ഫോട്ടോ രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടു്. എല്ലാ രാജ്യക്കാര്‍ക്കും ഹജ്ജ്, ഉംറ വിസകള്‍ക്ക് മുന്‍കൂട്ടി വിരലടയാള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ സഊദി അറേബ്യ തീരുമാനി ച്ചിരുന്നു. പദ്ധതി പൂര്‍ണ തോതില്‍ ഇനിയും നട പ്പാക്കുന്നതിന് സാധിച്ചിട്ടില്ല.

മുന്‍കൂട്ടി വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സഊദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളവരെയും മറ്റും നേര െത്ത തന്നെ കെ ത്തി വിസ നിഷേധിക്കുന്നതിന് സാധിക്കും. ബഹ്‌റൈന്‍, ബ്രൂണൈ, കാമറൂണ്‍, ഈജിപ്ത്, ജര്‍മനി, ഘാന, ഗ്വിനിയ, ഇറ്റലി, ഐവറികോസ്റ്റ്, ജപ്പാന്‍, ജോര്‍ദാന്‍, മാല്‍ദ്വീപ്‌സ്, മാലി, മൗറി ത്താനിയ, നെതര്‍ലാന്റ്‌സ്,നൈജീരിയ, ഫിലിപ്പൈന്‍സ്, സിങ്ക പ്പൂര്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്,

താജിക്കിസ്ഥാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ വി.എഫ്.എസ് തസ്ഹീല്‍ ഇന്റര്‍നാഷണല്‍ കമ്പനി സൗദി വിസാ സേവനങ്ങള്‍ നല്‍കുന്നു്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍