ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

വിദേശി തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വര്‍ധന

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 12:46 PM hrs IST


റിയാദ് : സഊദിയില്‍ തൊഴില്‍രഹിതരായ വിദേശികളുടെ എണ്ണ ത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം രാം പാദ ത്തിന്റെ അവസാന ത്തില്‍ 66,267 വിദേശി തൊഴില്‍രഹിതരാണ് രാജ്യ ത്തുള്ളത്. ആദ്യ പാദ ത്തില്‍ വിദേശി തൊഴില്‍രഹിതര്‍ 53,100 ആയിരുന്നു. രാം പാദ ത്തില്‍ സഊദിയിലെ ആകെ തൊഴില്‍രഹിതരില്‍ വിദേശികള്‍ 8.2 ശതമാനമാണ്. രാം പാദ ത്തിലെ കണക്കുകള്‍ പ്രകാരം ആകെ തൊഴില്‍രഹിതര്‍ 8,02,000 ആണ്. ഇതില്‍ 7,63,100 പേര്‍ (91.7 ശതമാനം) സ്വദേശികളാണ്.

രാം പാദ ത്തില്‍ വിദേശി തൊഴില്‍രഹിതരുടെ എണ്ണ ത്തില്‍ 24.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. വിദേശി തൊഴില്‍രഹിതരുടെ എണ്ണ ത്തില്‍ 13,200 പേരുടെ വര്‍ധനവാണ് മൂന്ന് മാസ ത്തിനിടെയുായത്. സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ഗവണ്‍മെന്റ് ഊര്‍ജിതമാക്കിയതോടെയാണ് വിദേശി തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിച്ചത്. രാം പാദ ത്തില്‍ 61,500 വിദേശികള്‍ക്ക് തൊഴില്‍ നഷ്ട െപ്പട്ടു. ആദ്യ പാദ ത്തില്‍ സഊദിയിലെ ആകെ വിദേശ തൊഴിലാളികള്‍ 10.85 ദശലക്ഷം ആയിരുന്നു. രാം പാദ ത്തില്‍ വിദേശ തൊഴിലാളികള്‍ 10.79 ദശലക്ഷമായി കുറമു. വിദേശി തൊഴില്‍രരഹിതരില്‍ 45,562 പേര്‍ (69 ശതമാനം) പുരുഷന്മാരും 20,705 പേര്‍ വനിതകളുമാണ്. ഇരില്‍ 704 പേര്‍ നിരക്ഷരരാണ്. ഇവര്‍ മുഴുവ3 പുരുഷന്മാരാണ്. 1,929 പുരുഷന്മാരും 136 വനിതകളും അടക്കം 2,065 പേര്‍ അക്ഷരാഭ്യാസമുള്ളവരും 5,458 പുരുഷന്മാരും 156 വനിതകളും അടക്കം 5,614 പേര്‍ എലിമെന്ററി വിദ്യാഭ്യാസ യോഗ്യതയുള്ളവരും 9,800 പുരുഷന്മാരും 1,169 വനിതകളും അടക്കം 10,969 പേര്‍ ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ യോഗ്യത യുള്ളവരും 16,615 പുരുഷന്മാരും 6,250 വനിതകളും അടക്കം 22,865 പേര്‍ സെക്കറി പൂര്‍ത്തിയാക്കിയവരും 2,104 പുരുഷന്മാരും 1,473 വനിതകളും അടക്കം 3,577 പേര്‍ ഡിപേ്‌ളമ ബിരുദധാരികളും 8,742 പുരുഷന്മാരും 9,984 വനിതകളും അടക്കം 18,726 പേര്‍ ബാ ച്ചിലര്‍ ബിരുദധാരികളും 210 പുരുഷന്മാരും 980 വനിതകലും അടക്കം 1,190 പേര്‍ മാസ്റ്റര്‍ ബിരുദധാരികളും 557 വനിതകള്‍ ഡോക്ടറേറ്റ് നേടിയവരുമാണ്. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button