ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

അഴിമതി കേസ് പ്രതികള്‍ക്ക് മൂന്ന് രാജ്യങ്ങളിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിച്ചു

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 1:01 PM hrs IST


റിയാദ് : അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, പണം വെളു പ്പിക്കല്‍, ബ്ലാക്ക് മെയിലിംഗ് കേസുകളില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മൂന്ന് രാജ്യങ്ങളിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വിവരം. സഊദി അറേബ്യയുടെ അപേക്ഷയുടെ അടിസ്ഥാന ത്തില്‍ ലെബനോന്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ബാങ്കുകളില്‍ പ്രതികള്‍ക്കുള്ള അക്കൗുകളാണ് മരവി പ്പി ച്ച-തെന്ന് പ്രമുഖ പ്രാദേശിക പത്രം റി േപ്പാര്‍ട്ട് ചെയ്തു. പ്രതികളുടെ പേരിലുള്ള അക്കൗുകള്‍ മാത്രമാണ് മരവി പ്പി ച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അക്കൗുകള്‍ മരവി പ്പി ച്ചിട്ടില്ല. പ്രതികളുടെ പേരുകളില്‍ സഊദിയിലെ ബാങ്കുകളിലുള്ള 1,700 ലേറെ അക്കൗുകള്‍ മരവി പ്പി ച്ചിട്ടു്. ഇവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗുകളും തുടക്കത്തില്‍ മരവി പ്പി ച്ചിരുന്നു. എന്നാല്‍ ഈ നടപടി പിന്നീട് റദ്ദാക്കി. കമ്പനികളുടെയും

സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നോക്കുന്നതിനും സഊദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് അടക്കമുള്ള കമ്പനികള്‍ ഏറ്റെടുത്ത വന്‍കിട പദ്ധതികള്‍ തടസ്സപ്പെടാതെ നോക്കുന്നതിനുമാണ് കമ്പനികളുടെ അക്കൗുകള്‍ മരവി പ്പിക്കാ ത്തത്. അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നവര്‍ക്ക് കമ്പനികളുടെ അക്കൗുകള്‍ കൈകാര്യം ചെയ്യുന്നതിന് കഴിയില്ല. അക്കൗ് കൈകാര്യ ത്തിന് ഇവര്‍ക്കുള്ള അധികാരം റദ്ദാക്കിയിട്ടു്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ദ സുപ്രീം കമ്മിറ്റി, അഴിമതി കേസ് പ്രതികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സുഗമമായ പ്രവര്‍ ത്ത-നം ഉറ പ്പ് വരു ത്തുന്നതിന് ബന്ധ െപ്പ-ട്ട മ ്രന്തിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടു്. മ ്രന്തിമാരും രാജകുമാരന്മാരും വ്യവസായികളും അടക്കം നിരവധി പേര്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള പുതിയ അഴിമതി വിരുദ്ധ കമ്മിറ്റി പ്രവര്‍ ത്ത-നം തുടങ്ങിയതിന് പിന്നാലെ അറസ്റ്റിലായിട്ടു്. ആഗോള പ്രശസ്തനായ നിക്ഷേപകനും വ്യവസായിയും ബില്യണയറുമായ അമീര്‍ അല്‍വലീദ് ബിന്‍ ത്വലാല്‍, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കന്്പനിയായ സഊദി ബിന്‍ ലാദിന്‍

ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബകര്‍ ബിന്‍ ലാദിന്‍, മുന്‍ നാഷണല്‍ ഗാര്‍ഡ് മ ്രന്തി അമീര്‍ മിത്അ ബ് ബിന്‍ അബ്ദുല്ല, മുന്‍ സാമ്പ ത്തിക, ആസൂത്രണ, തൊഴില്‍ മ ്രന്തിയും ജിദ്ദ മേയറുമായിരുന്ന എഞ്ചി. ആദില്‍ ഫഖീഹ്, മു3 ധനമ ്രന്തി ഡോ. ഇബ്രാഹിം അല്‍അസ്സാഫ് എന്നിവര്‍ അറസ്റ്റിലായവരില്‍ പെടും. 11 രാജകുമാരന്മാരും നാല് മ ്രന്തിമാരും അറസ്റ്റിലായ കൂട്ട ത്തിലു്. 208 പേരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇക്കൂട്ട ത്തില്‍ ഏഴ് പേരെ തെളിവില്ലാ ത്ത-തിനാല്‍ പിന്നീട് വിട്ടയ ച്ച-തായും കഴിമ വ്യാഴാഴ്ച അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍മുഅജബ് അറിയി ച്ചിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍