ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

സഊദി യുവാവിനെ വിട്ടയക്കുന്നതിന് 15 ലക്ഷം ഡോളര്‍ മോചനദ്രവ്യം തേടുന്നു

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 1:10 PM hrs IST


റിയാദ് : ലെബനോനില്‍ നിന്ന് വ്യാഴാഴ്ച രാത്രി തട്ടിക്കൊുപോയ സഊദി യുവാവ് അലി അല്‍ബശീരിയെ വിട്ടയക്കുന്നതിന് റാഞ്ചികള്‍ തേടുന്നത് 15 ലക്ഷം ഡോളര്‍ മോചനദ്രവ്യം. സിറിയക്കാരിയായ ഭാര്യയുമായി റാഞ്ചികള്‍ ബന്ധപ്പെട്ടാണ് 15 ലക്ഷം ഡോളര്‍ കൈമാറണമെന്ന് ആവശ്യ െപ്പട്ടത്. സഊദി യുവാവിനെ തട്ടിക്കൊുപോയ പ്രതികളുമായി ബന്ധമുെന്ന് സംശയിക്കുന്ന ഏതാനും താവളങ്ങള്‍ ഇന്നലെ രാവിലെ ലെബനീസ് സൈന്യം റെയ്ഡ് ചെയ്തു. ആയുധങ്ങളും മയക്കുമരുന്നും സൈനിക ഉപകരണങ്ങളും ഇവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. റെയ്ഡുകള്‍ക്കിടെ പ്രതികള്‍ സൈനികരെ ലക്ഷ്യമിട്ട് നിറൊഴി ച്ചു. സൈന്യം നട ത്തിയ പ്രത്യാക്രമണ ത്തില്‍ മൂന്ന് പ്രതികള്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരി ച്ചിട്ടു്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും നിരോധിത വസ്തുക്കള്‍ പിടി െച്ച-ടുക്കുന്നതിനും സഊദി പൗരനെ കെ ത്തി മോചി പ്പിക്കുന്നതിനും റെയ്ഡുകള്‍ തുടരുകയാണെന്നും ലെബനീസ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ബെയ്‌റൂ ത്തിന് വടക്ക് 20 കിലോമീറ്റര്‍ ദൂരെ അല്‍അഖീബ ഗ്രാമ ത്തില്‍ നിന്നാണ് 32 കാരനായ അലി അല്‍ബശറാവിയെ തട്ടിക്കൊുപോയത്. ബി.എം.ഡബ്ലിയു-എക്‌സ് 6 മോഡല്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാവ് തട്ടിക്കൊുപോകലിന് ഇരയായത്. ഇയാള്‍ കിഴക്ക3 പ്രവിശ്യയിലെ ഖ ത്തീഫ് നിവാസിയാണ്. യുവാവിനെ തന്ത്ര-പൂര്‍വം റാഞ്ചികള്‍ വിളി ച്ചുവരു ത്തുകയായിരുന്നെന്ന് വിവരമു്. നിശ്ചിത സമയം കഴിമിട്ടും ഭര്‍ ത്താവ് തിരി െച്ച- ത്തുകയോ ബന്ധ െപ്പ-ടുകയോ ചെയ്യാ ത്ത-തിനെ തുടര്‍ന്ന് സിറിയക്കാരി മൗ് ലെബനോന്‍ ഗവര്‍ണറേറ്റിലെ കസര്‍വാ3 പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം ഭര്‍ ത്താവ് ഫോണില്‍ ബന്ധ െപ്പ-ട്ട് താ3 തട്ടിക്കൊു പോകലിന് ഇരയായതായും താ3 സിറിയയിലാണുള്ളതെന്നും അറിയി ച്ചു. ഇക്കാര്യവും യുവതി സുരക്ഷാ വകു പ്പുകളെ അറിയി ച്ചിട്ടു്. ഹിസ്ബുല്ല പ്രവര്‍ ത്ത-കരാണ് സഊദി യുവാവിനെ തട്ടിക്കൊുപോയതെന്ന് റി േപ്പാര്‍ട്ടുകളു്.

ലെബനോന്‍ സന്ദര്‍ശിക്കുന്ന സഊദി പൗരന്മാര്‍ അടക്കമുള്ള വിദേശികളുടെ സുരക്ഷക്ക് ലെബനീസ് അധികൃതര്‍ ഏറ്റവും വലിയ മു3ഗണനയാണ് നല്‍കുന്നതെന്ന് ആഭ്യ ന്ത-ര മ ്രന്തി നൊഹാദ് അല്‍മശ്‌നൂഖ് പറമു. സഊദി പൗരനെ തട്ടിക്കൊുപോയ കേസ് താ3 നേരിട്ട് നിരീക്ഷി ച്ചുവരികയാണെന്നും മ ്രന്തി പറമു. ലെബനോനിലുള്ള സഊദി പൗരന്മാരും സഊദി വിസയുള്ള വിദേശികളും എത്രയും വേഗം ലെബനോ3 വിടണമെന്ന് സഊദി വിദേശ മന്ത്രാലയം കഴിമ ദിവസം ആവശ്യ െപ്പ-ട്ടിരുന്നു. ലെബനോനിലേക്ക് യാത്ര പോകരുതെന്നും തങ്ങളുടെ പൗരന്മാരോട് സഊദി അറേബ്യ ആവശ്യ െപ്പട്ടു. യു.എ.ഇയും ബഹ്‌റൈനും കുവൈ ത്തും തങ്ങളുടെ പൗരന്മാര്‍ക്ക് സമാന മുന്നറിയിപ്പ് നല്‍കിയിട്ടു്. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button