ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഫോക് ജലീബ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Tuesday, November 14, 2017 10:46 AM hrs IST


കുവൈറ്റ് : കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എസ്പാറ്റ് അസോസിയേഷന്‍ ജലീബ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഫോക് ഹാളില്‍ വച്ച് നടന്ന കുടുംബസംഗമം ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി ഉദ്ഘാടനം ചെയ്തു യൂണിറ്റ് കണ്‍വീനര്‍ ബാലകൃഷ്ണനെ അധ്യക്ഷത വഹിച്ചു സെക്രട്ടറി സോമന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കൃഷ്ണകുമാര്‍ മേലത്ത് നന്ദിയും പ്രകാശിപ്പിച്ചു.

ജനറല്‍ സെക്രട്ടറി സലിം എം എന്‍, രക്ഷാധികാരി ജി വി മോഹനന്‍,ട്രെഷറര്‍ സാബു,  വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു രാധാകൃഷ്ണന്‍, ബാലവേദി കോഓര്‍ഡിനേറ്റര്‍ അനാമിക സോമന്‍, വൈസ് പ്രസിഡന്റ് സേവ്യര്‍ ആന്റണി മറ്റു യൂണിറ്റ് പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  യൂണിറ്റ് ട്രെഷറ ജോസഫ് മാത്യു യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ ശശികുമാര്‍ വനിതാവേദി യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ സജിജ മഹേഷ് മുഖ്യ രക്ഷാധികാരി ജയശങ്കര്‍ എന്നിവരും സന്നിഹിതരായിരുന്നു ? ?യൂണിറ്റിലെ മെമ്പര്‍ മാരുടെ വിവിധ കലാപരിപരിപാടികളും ഉണ്ടായിരുന്നു. യൂണിറ്റ് നടത്തിയ ഓണം -ഈദ് സല്ലാപത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സ്‌നേഹോപഹാരവും നല്‍കുകയുണ്ടായി .



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെഫാക് സോക്കര്‍ ലീഗ് : മത്സരങ്ങള്‍ ആവേശത്തിലേക്ക്
സില്‍വര്‍ സ്റ്റാര്‍സ് സെവന്‍സ് ടൂര്ണമെന്റ്‌റ് 'സില്‍വര്‍ കിക്ക്' നവംബര്‍ 24 മിശ്രിഫില്‍ വെച്ച് നടത്തപ്പെടും
മുഹബ്ബത്ത് കൂട്ടായ്മ പാചക, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
മെംബേര്‍സ് വെല്‍ഫെയര്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു
ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു
അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കെ ജെ പി എസ്സ് ദശവര്‍ഷഘോഷം സമാപിച്ചു
എം.എം.എഫ് കുവൈറ്റ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു
അട്ടപ്പാടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
കല കുവൈറ്റ് 'മഴവില്ല് 2017' വിജയികളെ പ്രഖ്യാപിച്ചു