ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരം; ഷാഹിന ഒന്നാം സ്ഥാനവും സഫാന രണ്ടാം സ്ഥാനവും നേടി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Tuesday, November 14, 2017 10:48 AM hrs IST


കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരത്തിലെ ഗ്രാന്റ് ഫിനാലയില്‍ ഒന്നാം സ്ഥാനം ഷാഹിന ഫൈസൂഖ് (ബഹ്‌റൈന്‍) കരസ്ഥമാക്കി. രണ്ടാം സ്ഥാനം സഫാന ഫൈസല്‍ (അബൂദാബി), മൂന്നാം സ്ഥാനം ഹുസ്‌ന (പാലക്കാട്) എന്നിവര്‍ നേടി. ഷഹര്‍ബാന്‍ മുഹമ്മദ് ബേബിയെ കുവൈത്ത് റീജനല്‍ വിജയിയായി തെരെഞ്ഞെടുത്തു.

കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സൗദ്യ അറേബ്യ, അബൂദാബി, ഷാര്‍ജ, ദുബായ്, ബാംഗ്ലൂര്‍, കേരള തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മര്‍ഹും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ച് സൂറ. ഫുര്‍ഖാന്‍ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. വിജയികള്‍ക്കുള്ള സമ്മാന വിതരണം ഐ.ഐ.സിയുടെ പൊതുപരിപാടിയില്‍ വെച്ച് നടക്കും. 

വിശുദ്ധ ഖുര്‍ആനിലെ സൂറ. ശുഹറാഇനെ അവലംബിച്ചുള്ള അടുത്ത ഓണ്‍ലൈന്‍ മത്സരം നവംബര്‍ 27 ന് ആരംഭിക്കും. പേര് റജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക +965 65829673 (വാട്‌സ്അപ്പ് മുഖേനയും റജിസ്റ്റര്‍ ചെയ്യാം).



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെഫാക് സോക്കര്‍ ലീഗ് : മത്സരങ്ങള്‍ ആവേശത്തിലേക്ക്
സില്‍വര്‍ സ്റ്റാര്‍സ് സെവന്‍സ് ടൂര്ണമെന്റ്‌റ് 'സില്‍വര്‍ കിക്ക്' നവംബര്‍ 24 മിശ്രിഫില്‍ വെച്ച് നടത്തപ്പെടും
മുഹബ്ബത്ത് കൂട്ടായ്മ പാചക, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
മെംബേര്‍സ് വെല്‍ഫെയര്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു
ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു
അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കെ ജെ പി എസ്സ് ദശവര്‍ഷഘോഷം സമാപിച്ചു
എം.എം.എഫ് കുവൈറ്റ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു
അട്ടപ്പാടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
കല കുവൈറ്റ് 'മഴവില്ല് 2017' വിജയികളെ പ്രഖ്യാപിച്ചു