ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കലാ ആസ്വാദനത്തിന്റെ വേദി ഒരുക്കി കലാലയം സാഹിത്യോത്സവ് വെള്ളിയാഴ്ച

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 14, 2017 11:22 AM hrs IST


ഷാര്‍ജ : സാംസ്‌കാരിക ഉണര്‍വിനും സാഹിത്യ കലാ ആസ്വാദനത്തിനും അങ്ങൊരുക്കി   കലാലയം ദേശീയ സാഹിത്യോത്സവ് നവംബര്‍ 17 വെള്ളി ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍  നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒന്‍പത് സെന്‍ട്രലുകളില്‍  നിന്ന് പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറില്‍പരം മത്സരാത്ഥികളെ സ്വീകരിക്കാന്‍  ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂള്‍  ഒരുങ്ങി.  അഞ്ചു വര്‍ഷങ്ങള്‍ക്കു  ശേഷം ദുബൈയിലേക്ക്  തിരിച്ചെത്തുന്ന ദേശീയ സാഹിത്യോത്സവിനു  സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായാ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.വായന പ്രേമികള്‍ക്ക് വേണ്ടി ഐ പി ബി പവലിയന്‍, മത്സരാത്ഥികള്‍ക്കും സാഹിത്യോത്സവ് ആസ്വാദകര്‍ക്കും ആഹാര പാനീയങ്ങള്‍ ,സ്ത്രീകള്‍ക്ക് പ്രത്യേക  സൗകര്യങ്ങള്‍  ,ഖിസൈസ്  മെട്രോ യില്‍ നിന്ന് ബസ് സൗകര്യം മികച്ച വളണ്ടിയര്‍ സേവനവും  ലഭ്യമാക്കിയിട്ടുണ്ട്    .സാഹിത്യോത്സവിനു  എത്തുന്ന അതിഥികള്‍, രക്ഷിതാക്കള്‍ പൊതു ജനങ്ങള്‍ മത്സരങ്ങള്‍  വീക്ഷിക്കുവാനും, മത്സര ഫലങ്ങള്‍ അറിയുവാനും   ഡിജിറ്റല്‍ സംവിധാനങ്ങളുണ്ടാകും.റാസ്പ് ഈവന്റ് ടീമാണ് സാഹിത്യോത്സവ് സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നത്.   



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

അഡ്വ.വൈ.എ.റഹീമിന് ശിവഗിരി മഠത്തിന്റെ ആദരവ്
നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു ദുബൈ ജേതാക്കള്‍
വായന അസ്തമിക്കുന്നിടത്ത് ഫാസിസം ഉദിച്ചുയരുന്നു : തോപ്പില്‍ മുഹമ്മദ് മീരാന്‍