ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കേളി കുടുംബവേദി ഉമ്മല്‍ഹമാം യുണിറ്റ് രൂപീകരിച്ചു

ഷക്കീബ് കൊളക്കാടന്‍

News added on : Tuesday, November 14, 2017 11:46 AM hrs IST


റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദിയുടെ ഉമ്മല്‍ഹമാം യുണിറ്റ് രൂപീകരി ച്ചു. കേളി ഉമ്മല്‍ഹമാം ഏരിയക്ക് കീഴിലാണ് ഉമ്മല്‍ഹമാം മേഖലയിലെ കുടുംബങ്ങളെ ഉള്‍ െപ്പടു ത്തി കുടുംബവേദിയുടെ ഏഴാമത് യുണിറ്റായി പുതിയ യുണിറ്റ്് രൂപീകരി ച്ചത്. യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ കേളി വൈസ് പ്രസിഡന്റ് മെഹ്‌റുഫ് പൊന്ന്യം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേളി ഉമ്മല്‍ഹമാം ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ചന്തുചൂഡന്‍ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ രവീന്ദ്രന്‍ പട്ടുവം സ്വാഗതം പറഞ്ഞു. കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍ കുടുംബവേദിയുടെ പ്രവര്‍ ത്തനങ്ങളും വിശദീകരിച്ചു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം പ്രിയ വിനോദ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അവതരി പ്പി ച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ പ്രസിഡന്റുമായ ഒ പി മുരളി ഭാരവാഹികളെ പ്രഖ്യാപി ച്ചു. ദീപേഷ് (പ്രസിഡന്റ്), ലൂസി ജോസഫ് (സെക്രട്ടറി), രത്‌നകുമാരി സെല്‍വകൃഷ്ണ3 (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും, ജോസന്‍, സെല്‍വകൃഷ്ണന്‍, ജാനറ്റ് സിജോ, ലിനി തോമസ്, ഹരിണി ദീപേഷ്, രജശ്രീ അനില്‍കുമാര്‍, മറിയാമ്മ മൈക്കിള്‍, ജോസഫ് സേവ്യര്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും കണ്‍വെന്‍ഷന്‍ തെരെമെടു ത്തു. കേളി കേന്ദ്ര കമ്മിറ്റി അംഗവും സാംസ്‌കാരിക വിഭാഗം കണ്‍വീനറുമായ ടി ആര്‍ സുബ്രഹ്മണ്യ3, ഉമമല്‍ഹമാം ഏരിയ ട്രഷററും കുടുംബവേദി ഏരിയ കണ്‍വീനറുമായ ഷാജു എന്നിവര്‍ ചടങ്ങില്‍ സംസാരി ച്ചു. നിയുക്ത യുണിറ്റ് സെക്രട്ടറി ലുസി ജോസഫ് നന്ദി പറമു. കൂടുംബവേദി അംഗങ്ങളും നിരവധി കേളി പ്രവര്‍ ത്തകരും കണ്‍വെ3ഷനില്‍ പങ്കെടുത്തു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍