ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വൈകി വീശിയ മുല്ല ഗന്ധം എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 14, 2017 12:36 PM hrs IST


അജ്മാന്‍ :  വൈകി വീശിയ മുല്ല ഗന്ധം എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ ചിത്രകലാദ്ധ്യാപിക ജാസ്മിന്‍ സമീര്‍ എഴുതിയ വൈകി വീശിയ മുല്ല ഗന്ധം എന്ന കവിതാ സമാഹാരം ഷാര്‍ജാ ബുക്ക് ഫെയര്‍ എക്‌സ്റ്റേണല്‍ അഫേഴ്‌സ് എക്‌സിക്യൂട്ടീവ് പി വി മോഹന്‍കുമാര്‍ പ്രശസ്ത എഴുത്തുകാരി ഹണി ഭാസ്‌ക്കറിന് നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.കെ കെ എന്‍ കുറുപ്പ്, ചരിത്രകാരന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, അഡ്വ.വൈ എ റഹീം, മുരളിമംഗലത്ത്, രഞ്ചിത്ത് കുമാര്‍, വി കെ റഷീദ്, ബദറുദ്ദുജ, മുജ് ബീര്‍, ഡോ.നിതാ സലാം തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

അഡ്വ.വൈ.എ.റഹീമിന് ശിവഗിരി മഠത്തിന്റെ ആദരവ്
നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു ദുബൈ ജേതാക്കള്‍
വായന അസ്തമിക്കുന്നിടത്ത് ഫാസിസം ഉദിച്ചുയരുന്നു : തോപ്പില്‍ മുഹമ്മദ് മീരാന്‍