ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

'സ്ട്രീറ്റ് ലൈറ്റ്‌സ് റിപ്പബ്ലിക് ദിനത്തില്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 14, 2017 12:48 PM hrs IST


കൊച്ചി : 'സ്ട്രീറ്റ് ലൈറ്റ്‌സ് റിപ്പബ്ലിക് ദിനത്തില്‍. ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ആക്ഷന്‍  ചിത്രം 'സ്ട്രീറ്റ് ലൈറ്റ്‌സി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആക്ഷനു പ്രാധാന്യം നല്‍കി ഒരിക്കുന്ന 'സ്ട്രീറ്റ് ലൈറ്റ്‌സി'ന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരേ ദിവസം റിലീസ് ചെയ്യാനാണ് തീരുമാനം.

ഷംദത്ത് സൈനുദ്ധീന്‍ സംവിധാനം ചെയ്ത് പ്ലേഹൗസ് മോഷന്‍ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സില്‍ മമ്മൂട്ടി ജെയിംസ് എന്ന പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സിനിമ വാര്‍ത്തകള്‍

തീവ്രത്തിന് രണ്ടാംഭാഗമൊരുങ്ങുന്നു