ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഭൂകമ്പത്തില്‍ മരണം 330 കടന്നു

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 14, 2017 12:53 PM hrs IST


ബാഗ്ദാദ് : ഭൂകമ്പത്തില്‍ മരണം 330 കടന്നു. ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ കുര്‍ദ് മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 330 കടന്നു. നാലായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് ഭരണമേഖലയായ സുലൈമാനിയയിലെ തെക്കുകിഴക്കന്‍ മേഖലയായ ഹലെബ്ജായില്‍ ഞായറാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ ഇറാനിയന്‍ പ്രവിശ്യയായ കെര്‍മാന്‍ഷായില്‍ ഭൂകമ്പം വന്‍ നാശം വിതച്ചു. തിങ്കളാഴ്ച നൂറിലേറെ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഇറാനിലെ 14 പ്രവിശ്യകളില്‍ ഭൂകമ്പം അനുഭവപ്പെട്ടു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ അന്താരാഷ്ട്രീയ വാര്‍ത്തകള്‍

ദല്‍വീര്‍ ഭണ്ഡാരി രാജ്യാന്തര കോടതിയില്‍ ജഡ്ജി സ്ഥാനത്തേക്ക്
സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ പരാജയപ്പെട്ടതായി ആഞ്ചലെ മെര്‍ക്കല്‍
മാര്‍ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രന്‍ഥ സംഭവങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന ആവിഷ്‌ക്കാരങ്ങളും; സ്റ്റീവനേജ് 'പാരീഷ് ഡേ' വര്‍ണ്ണാഭമായി