ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വാദം കേള്‍ക്കുന്നതിനിടയിലെ പരാമര്‍ശങ്ങള്‍ വിധിയുടെ ഭാഗമല്ലെന്ന് മന്ത്രി തോമസ് ചാണ്ടി

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 14, 2017 12:59 PM hrs IST


കൊച്ചി :  വാദം കേള്‍ക്കുന്നതിനിടയിലെ പരാമര്‍ശങ്ങള്‍ വിധിയുടെ ഭാഗമല്ലെന്ന് മന്ത്രി തോമസ് ചാണ്ടി. ഹൈക്കോടതി വിധി തനിക്കെതിരാണെങ്കില്‍ രാജി വെക്കുമെന്നും ഇപ്പോള്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. 

പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്. 

 മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വിഷയങ്ങളാണുള്ളതെന്നും ചാണ്ടി പറഞ്ഞു. കോടതിയുടെ വിധിപ്പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.




കായല്‍ കയ്യേറി നിലം നികത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ  കലക്ടര്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

റബര്‍ പ്രതിസന്ധിയില്‍ പ്രഹസന ചര്‍ച്ചകളല്ല നടപടി കളാണ് വേണ്ടത് : ഇന്‍ഫാം
കര്‍ഷക വിരുദ്ധ കരാറുകള്‍ കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കുന്നു : വി.സി. സെബാസ്റ്റ്യന്‍