ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സന്ദര്‍ശകര്‍ക്ക് സൗജന്യമായി മൊബൈലുകള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, November 18, 2017 5:11 AM hrs IST


ദോഹ : സന്ദര്‍ശകര്‍ക്ക് സൗജന്യമായി മൊബൈലുകള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍. ശൈത്യകാല ക്യാമ്പുകളില്‍ സൗരോര്‍ജ മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ന്ദര്‍ശകര്‍ക്ക് സൗജന്യമായി മൊബൈലുകള്‍ ചാര്‍ജ് ചെയ്യാമെന്ന് നഗരസഭ പരിസ്ഥിതിമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ ഒന്നിന് ആരംഭിച്ച ശൈത്യകാല ക്യാമ്പ് ഏപ്രില്‍വരെ നീളും. ഇത്തവണ 22 ഇടങ്ങളിലായി രണ്ടായിരത്തിലധികം ക്യാമ്പുകളാണുള്ളത്.

രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ക്യാമ്പിങ് സ്ഥലങ്ങളില്‍ നെറ്റ്വര്‍ക്ക് കവറേജ് ഉറപ്പാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റിന് 4.5 ജി വേഗം ലഭിക്കാന്‍ ഏറ്റവും പുതിയ കാറ്റ് 16 സാങ്കേതിക വിദ്യയാണ് ഉരീദു ഉപയോഗിച്ചിരിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ എട്ടാമത് വാര്‍ഷിക ക്ലിനിക് സീലൈനില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ നെറ്റ്വര്‍ക്ക് ബൂസ്റ്ററുകളുടെ പിന്തുണയിലാണ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button