ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

100 ദശലക്ഷം ഒമാനി റിയാലിന്റെ ക്ഷേമപദ്ധതികളുമായി ഒമാന്‍ സര്‍ക്കാര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, November 18, 2017 11:25 AM hrs IST


മസ്‌കറ്റ് : 100 ദശലക്ഷം ഒമാനി റിയാലിന്റെ ക്ഷേമപദ്ധതികളുമായി ഒമാന്‍ സര്‍ക്കാര്‍. താഴ്ന്നവരുമാനക്കാരായ ഒമാന്‍ സ്വദേശികള്‍ക്ക് 100 ദശലക്ഷം ഒമാനി റിയാലിന്റെ ക്ഷേമപദ്ധതികളുമായി ഒമാന്‍ സര്‍ക്കാര്‍. ഇന്ധന വിലയിലെ വര്‍ധന ബാധിച്ച രാജ്യത്തെ ദുര്‍ബലവിഭാഗക്കാരെ സംരക്ഷിക്കാന്‍ ഈ പദ്ധതി നടപ്പാക്കുന്നത് വഴി സാധിക്കുമെന്നും മന്ത്രിസഭാ കൗണ്‍സില്‍ വിലയിരുത്തി. താഴ്ന്നവരുമാനക്കാരായ ഒമാന്‍ സ്വദേശികള്‍ക്ക് ഉണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും മന്ത്രിസഭ കൗണ്‍സില്‍ പ്രത്യേകസമിതിയെ ഈ വര്‍ഷം ആദ്യം നിയോഗിച്ചിരുന്നു.

ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്നുണ്ടായ ജീവിതച്ചെലവ് പരിഹരിക്കാനാണു പദ്ധതികളെന്ന് ഒമാന്‍ മന്ത്രിസഭാ കൗണ്‍സില്‍ അറിയിച്ചു. 2018-ല്‍ പദ്ധതികള്‍ പ്രാബല്യത്തില്‍വരും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഒമാന്‍ വാര്‍ത്തകള്‍

4ജി: ഗള്‍ഫ് രാജ്യങ്ങളില്‍ വേഗതയില്‍ ഒമാന്‍ മുന്നില്‍