ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, November 20, 2017 9:53 AM hrs IST


റിയാദ് : കേളി കലാ സാംസ്‌കാരികവേദി അസ്സീസിയ ഏരിയ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം ലജീഷ് മോഡറേറ്ററെ ക്ഷണിച്ചുകൊണ്ടാരംഭിച്ച സെമിനാര്‍ കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ സതീഷ് ബാബു കോങ്ങാടന്‍ മോഡറേറ്ററായിരുന്നു. ഏരിയ കമ്മിറ്റി അംഗം റഫീഖ് സ്വാഗതം പറഞ്ഞു. ഏരിയ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ സുഭാഷ് പ്രബന്ധം അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഹസ്സന്‍ പുന്നയുര്‍, ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി,ശ്രീകാന്ത്, ജോഷി പെരിഞ്ഞനം, കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗങ്ങളായ പ്രദീപ് രാജ്, അനില്‍കുമാര്‍, ബിജു, മുരളി ബത്ത, കുഞ്ഞലവി, സുരേഷ്, ജോഷി, സുധീര്‍, അജിത്ത്, അലിക്കുട്ടി, അബ്ദുള്‍അസീസ് എന്നിവര്‍ സംസാരിച്ചു.ഏരിയ സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ സുധീര്‍ നന്ദി പറഞ്ഞു. വിവിധ യുണിറ്റുകളില്‍ നിന്നുള്ള നിരവധി കേളി പ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുത്തു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

കെ.എം.സി.സി 'ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് 2017' റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചാമ്പ്യന്മാര്‍