ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

റബര്‍ പ്രതിസന്ധിയില്‍ പ്രഹസന ചര്‍ച്ചകളല്ല നടപടി കളാണ് വേണ്ടത് : ഇന്‍ഫാം

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 21, 2017 9:47 AM hrs IST


കോട്ടയം : റബര്‍ മേഖല യിലെ പ്രശ്‌നങ്ങള്‍ പഠിക്കു വാനെന്ന പേരില്‍ റബര്‍ബോര്‍ഡ് നിരന്തരം വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചാസമ്മേളനങ്ങള്‍ പ്രഹസനങ്ങ ളായെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് പ്രമുഖ കര്‍ഷക സംഘടനകളും കര്‍ഷക നേതാ ക്കളും ഇന്നലെ (നവംബര്‍ 11ന്) റബര്‍ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടു ത്താതി രുന്നതെന്നും കഴിഞ്ഞ ഏഴുവര്‍ഷ മായി തുടരുന്ന റബര്‍ പ്രതിസ ന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കാ ത്തവര്‍ ഇപ്പോഴും ചര്‍ച്ചന ടത്തി കര്‍ഷകരെ അപമാനിക്കുകയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലി യാര്‍ അഡ്വ.വി. സി.സെ ബാസ്റ്റ്യന്‍ പറഞ്ഞു. റബര്‍ബോര്‍ഡിലെ ഉദ്യോഗ സ്ഥരുടെ ഇഷ്ടക്കാ രെയും സ്തുതിപാ ഠക രെയും കര്‍ഷകരെന്ന പേരില്‍ വിളിച്ചു ചേര്‍ത്ത് നടത്തുന്ന ഇത്തരം പ്രഹസനചര്‍ച്ച കള്‍ ഇക്കാല മത്രയും കര്‍ഷകര്‍ക്കൊന്നും നേടിത്തന്നില്ല. സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ നേ തൃത്വ ങ്ങളും കര്‍ഷക സംഘടനകളും റബര്‍ കര്‍ഷകര്‍ നേരിടുന്ന വിലത്ത കര്‍ച്ചയുള്‍പ്പെ ടെയുള്ള വിവിധ വിഷയ ങ്ങള്‍ പ്രധാന മന്ത്രിയെ പലത വണ ധരിപ്പി ച്ചതാ ണ്. കേന്ദ്ര വാണിജ്യ മന്ത്രി യായി രുന്ന നിര്‍മ്മല സീതാരാമനുമായി ഇന്‍ഫാം പലത വണ കൂടിക്കാഴ്ച നടത്തി വിഷയ ങ്ങള്‍ പറഞ്ഞ് വിശദാം ശങ്ങള്‍ കൈമാറി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിവ കുപ്പു മന്ത്രി ക്കും കേരളം സന്ദര്‍ശിച്ചിട്ടുള്ള കേന്ദ്രമ ന്ത്രിമാര്‍ക്കും റബര്‍ പ്രശ്‌നങ്ങള്‍ പലത വണ പങ്കുവ ച്ചതാണ്. പാര്‍ലമെന്റിന്റെ ഇരുസ ഭക ളിലും കേരള ത്തിന്റെ എംപിമാര്‍ നിരവധി പ്രാവശ്യം റബര്‍ പ്രശ്‌നങ്ങള്‍ അവത രിപ്പി ച്ചു. എന്നിട്ടും വീണ്ടും റബര്‍കര്‍ഷക രുടെ പ്രശ്‌നങ്ങള്‍ പഠിക്കാ നിറ ങ്ങിത്തിരി ച്ചിരിക്കു ന്നവ രുടെ ഉദ്ദേശ ശുദ്ധി കര്‍ഷകര്‍ക്ക് വിശ്വസനീയമല്ല. ഉല്പാദ നച്ചെ ലവ് കണക്കാക്കി 50 ശതമാനം ലാഭവി ഹിതവും കൂട്ടിച്ചേര്‍ത്ത് കര്‍ഷകന്റെ ഉല്പ ന്നങ്ങള്‍ക്ക് ന്യായവില നല്‍കുമെന്ന തെരഞ്ഞെ ടുപ്പുപ്രകട പത്രി കയിലെ വാഗ്ദാനം എന്‍ഡിഎ നടപ്പാക്കിയി ട്ടില്ലെ ന്നുമാ ത്രമല്ല ഉല്പന്ന ങ്ങളുടെ വിലയി ടിഞ്ഞു കര്‍ഷകരെ ആത്മഹ ത്യയി ലേയ്ക്കുതള്ളിയി ട്ടിരി ക്കുന്നുവെന്ന സത്യം കേന്ദ്രസര്‍ക്കാര്‍ മറക്ക രുത്. വിവധ റബറുല്പാദനരാജ്യങ്ങ ളുടേതു പോലെ സര്‍ക്കാര്‍ വക റബര്‍ സംഭര ണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാ യിട്ടില്ല. ന്യായവില നിശ്ചയി ക്കുന്നി ല്ല. റബര്‍കൃഷിക്ക് പ്രോത്സാഹ നപ ദ്ധതി കളു മില്ല. അടിസ്ഥാന റബര്‍ ഇറക്കുമതി വിലയിലും തീരുമാ നമി ല്ല. വ്യവസാ യികളെ സംരക്ഷി ക്കുവാന്‍ അനിയന്ത്രിത ഇറക്കുമതിക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടിയും സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടിയും ഏര്‍പ്പെടു ത്തുന്നവര്‍ റബര്‍കര്‍ഷക രുടെ കാര്യത്തില്‍ ഇരട്ട ത്താപ്പ് നിലപാ ടാണ് സ്വീകരി ച്ചിരി ക്കുന്ന ത്. ആവര്‍ത്തന കൃഷി സബ്‌സിഡി നിര്‍ത്തലാ ക്കിയിരിക്കു ന്നത് കര്‍ഷക ദ്രോഹ മാണ്. റബര്‍ബോര്‍ഡ് ഓഫീസു കള്‍ പലതും പൂട്ടി. റബറ ധിഷ്ഠിത കര്‍ഷക സംരം ഭങ്ങള്‍ക്ക് പ്രോത്സാ ഹന മില്ല. റബറുല്പാ ദക സംഘ ങ്ങളും വന്‍സാമ്പ ത്തിക പ്രതിസ ന്ധിയി ലാണ്. അവസാ നമി പ്പോള്‍ റബര്‍നയവും പാടേ ഉപേക്ഷി ച്ചു. ഇനിയും ചര്‍ച്ചയ ല്ല, വൈകിയ വേളയിലെ ങ്കിലും നടപടികളാണ് വേണ്ടത്. റബര്‍ ഇറക്കു മതി ച്ചുങ്ക ത്തിലൂടെ കേന്ദ്രഖ ജനാ വില്‍ വര്‍ഷംതോറും എത്തിച്ചേരുന്ന കോടികളില്‍ നിശ്ചിതവിഹി തമെ ങ്കിലും കര്‍ഷകര്‍ക്ക് ലഭിക്ക ണം. വിവിധ റബറ ധിഷ്ഠിതസംരംഭ ങ്ങള്‍ ആരംഭി ക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്തേജ കപ ദ്ധതി പോലെ ക്രിയാത്മ കനടപടി കള്‍ക്കു ശ്രമിക്കാതെ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും ഇനിയും ചര്‍ച്ചകള്‍ നടത്തി കര്‍ഷകരെ വിഢിക ളാക്ക രുതെന്നും വി.സി. സെബാ സ്റ്റ്യന്‍ പറഞ്ഞു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകം: കെസിബിസി
ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം പോലീസ് അനേഷണം ഇഴയുന്നു:ആക്ഷന്‍ കൌണ്‍സില്‍