ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 21, 2017 10:49 AM hrs IST


ദോഹ : മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്.  ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദോഹ ന്യൂസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

2009-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യാപരമായി നോക്കിയാല്‍ മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യമെന്ന പദവിയാണ് ഖത്തറിനുള്ളത്. എന്നാല്‍ സമ്പത്ത് കണക്കാക്കിയപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനസംഖ്യയെയും കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പണം, സാമ്പത്തിക നിക്ഷേപം, ആസ്തി എന്നിവ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഖത്തറികള്‍ക്കെല്ലാം കൂടി 2,03,000 കോടി ഡോളര്‍ സമ്പത്തുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button