ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കെ എം സി സി ടോക്ക് ടൈം വിത്ത് ലീഡര്‍ ഇന്ന് രാത്രി 10ന്

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, November 25, 2017 1:30 AM hrs IST


ദുബായ് : ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ടോക്ക് ടൈം വിത്ത് ലീഡര്‍ പ്രോഗ്രാം 23/11/17 വ്യാഴം രാത്രി 10.00 മണിക്ക് അല്‍ബറഹ കെ എം സി സി ഹാളില്‍ നടക്കും. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ മന്‍സൂര്‍ മല്ലത്ത് മുഖ്യാഥിതി ആയിരിക്കും. കെ എം സി സി മണ്ഡലം- ജില്ലാ-സംസ്ഥാന-കേന്ദ്ര നേതാക്കള്‍ സംബന്ധിക്കും. എല്ലാ കെ എം സി സി പ്രവര്‍ത്തകരും സംബന്ധിക്കണം എന്ന് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, ജന. സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സന്ദര്‍ശക വിസയിലെത്തിയ യുവാവ് ഫുജൈറയില്‍ വാഹനമിടിച്ച് മരിച്ചു